നമ്മുടെ വീട്ടിൽ നിങ്ങൾ ചെയ്യുന്ന ചില പ്രവർത്തികൾ വലിയ രീതിയിൽ ദോഷമായി ഭവിക്കും. നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ പറയുന്നത്. പണ്ട് മുതൽ തന്നെ നമ്മുടെ മുതിർന്നവർ പറയുന്ന കാര്യമായിരിക്കാം ഇത്. വിളക്ക് കത്തിക്കുമ്പോൾ ഈ രീതിയിലാണ് നിങ്ങൾ കത്തിക്കുന്നത് എങ്കിൽ ഇതു വലിയ ദോഷം ചെയ്യും. തീപ്പെട്ടി ഉപയോഗിച്ച് നിലവിളക്കുകൾ കൊളുത്തുന്നവർ ആണോ. എങ്കിൽ ഇവിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഇതു വലിയ ദോഷമായി ഭവിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലെ തീപ്പെട്ടി ഉപയോഗിച്ച് നമ്മൾ എല്ലാവരും നിലവിളക്ക് കത്തിക്കുമ്പോൾ ചെയ്യുന്ന പൂജ മുറിയിൽ ചെയ്യുന്ന തെറ്റ് വലിയ ദോഷമായും ഒരേ രീതിയിൽ നെഗറ്റീവായിട്ടുള്ള ഫലം കൊണ്ടുവരുന്നതാണ്. ഇതിൽ ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. തീപ്പെട്ടി കാർബൺ അടങ്ങിയിട്ടുള്ള പ്രോഡക്റ്റ് ആണ്.
വളരെ നെഗറ്റീവ് എനർജി പ്രൊഡ്യൂസ് ചെയ്യുന്ന ഒന്നാണ് ഇത്. തീപ്പെട്ടി പൂജമുറി പോലുള്ള ഭാഗങ്ങളിൽ കൊണ്ടുപോയി വെക്കുന്നത് ഒരിക്കലും ഉചിതമല്ല. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ഇത് ഉപയോഗിച്ച് തിരി കൊളുത്തുന്ന സമയത്ത് തീപ്പെട്ടിയുടെ കൊളി അത് വിളക്കിന്റെ അറ്റത്ത് വിളക്ക് വയ്ക്കുന്ന താലത്തിൽ വെച്ചിട്ട് പോകാറുണ്ട്.
ഒരിക്കലും ഇത് ചെയ്യാൻ പാടില്ല എന്നാണ്. വിളക്ക് അണക്കുന്ന സമയത്ത് ശുദ്ധമായ കൈകൊണ്ട് തിരി എണ്ണയിലേക്ക് താഴ്ത്തി വേണം വിളക്ക് കെടുത്താൻ. അതുപോലെതന്നെ പണ്ടുകാലത്ത് ആളുകൾ തീപ്പെട്ടി ഉപയോഗിച്ച് നേരിട്ട് ആയിരുന്നില്ലേ വിളക്ക് കത്തിച്ചിരുന്നത്. ഏതെങ്കിലും ഒരു ചിരാത് വിളക്ക് ഉപയോഗിച്ചാണ് തിരി കത്തിച്ചിരുന്നത്. ഇങ്ങനെയാണ് വിളക്ക് ക്കത്തിക്കേണ്ടത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Infinite Stories