തലയിലെ നരച്ച മുടി വളരെ എളുപ്പത്തിൽ തന്നെ കറുപ്പായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ അക്കാദമി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. പലപ്പോഴും അകാല നര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഒട്ടുമിക്ക എല്ലാവരും.
ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും വാങ്ങി ഉപയോഗിക്കുന്നത് പതിവാണ്. എന്ന നല്ല ഒരു മാറ്റം കാണണമെന്ന് ഉണ്ടാകില്ല. പല കാരണങ്ങളാലും അകാലനര പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്.
വളരെ ഈസിയായി വീട്ടിലെ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച് തന്നെ ഇത് പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ നോക്കാം. ഇതിനുവേണ്ടി പുറത്തുനിന്ന് അധികം സാധനങ്ങൾ ഇനി വാങ്ങേണ്ട ആവശ്യമില്ല. ഇത് തയ്യാറാക്കാനായി ഒരു ബൗൾ എടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക.
രണ്ട് ടീസ്പൂൺ ഇഞ്ചി പേസ്റ്റ് ചേർത്ത് കൊടുക്കുക. സ്ത്രീകൾ ആണെങ്കിൽ ഒരുപാട് മുടി ഉണ്ടാകും. മുടിക്ക് നല്ല നീളമുള്ളതുകൊണ്ടുതന്നെ ഒരുപാട് വേണ്ടിവരും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പാൽ യാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media