കശു മാമ്പഴം നമ്മളെല്ലാവരും കണ്ടിട്ടുള്ള ഒന്നാണ്. ഇത് അറിയാത്തവരായി ആരും ഉണ്ടായില്ല. എന്നാൽ ഇതിലെ ഗുണങ്ങൾ നിങ്ങൾക്കെല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കശുമാമ്പഴം. കൃഷിയിടങ്ങളിൽ കശുവണ്ടി എടുത്തശേഷം കശുമാമ്പഴ വെറുതെ കളയുകയാണ് പതിവ്.
ഇതിന് പലപ്പോഴും വില കൽപ്പിക്കാറില്ല. ഇതിന്റെ പോഷകമൂല്യവും ഔഷധഗുണങ്ങളും മനസ്സിലാക്കിയാൽ ഇനിയാരും ഈ പഴം വെറുതെ കളയില്ല എന്നതാണ് സത്യം. ഒരു നാരങ്ങയിലുള്ളതിനേക്കാൾ കൂടുതൽ ജീവകം സി കശുമാങ്ങയിൽ അടങ്ങിയിട്ടുണ്ട്. കശു മാമ്പഴത്തിന്റെ നീര് ഛർദി അധിസാരം അതുപോലെതന്നെ കുട്ടികൾക്ക്.
ഉണ്ടാകുന്ന വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് സഹായകരമാണ്. ഉദരകൃമി നശിപ്പിക്കാനും അർഷസിനി പരിഹാരം കാണാനും ഇതിന് സാധിക്കുന്നതാണ്. ഇത് പലരും ഇഷ്ടപ്പെടാത്തത് ഇതിൽ അടങ്ങിയിട്ടുള്ള ടാണിന് പദാർത്ഥത്തിന്റെ സാമീപ്യമാണ്.
എന്നാൽ ഒരു ലിറ്റർ കശുമാങ്ങയുടെ ചാറിൽ ഒരു ഔൺസിൽ കഞ്ഞിവെള്ളം ചേർത്ത് വെച്ച് ഈ ച്ചവർപ്പ് മാറ്റിയെടുക്കാവുന്നതാണ്. ഈ ചാർ ഉപയോഗിച്ച് ജാം സിറപ് തുടങ്ങിയ പല സാധനങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. മാംസ്യം കൊഴുപ്പ് കാൽസ്യം ഫോസ്ഫറത്ത് ഇരുമ്പ് ജീവകം എന്നിവ കശുമാങ്ങയിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD