മുഖ സൗന്ദര്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്രീൻ ടീയെക്കൾ വളരെ വേഗത്തിൽ പ്രിപ്പയർ ചെയ്യാൻ കഴിയുന്നതും. അതുപോലെതന്നെ ഗ്രീൻ ടീയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതുമായ ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്രീൻ ടീയെക്കാൾകൂടുതൽ ഗുണങ്ങളുള്ള ആന്റി ഓക്സിഡന്റ്സ് ഉള്ള ഒന്നാണ് ഇത്.
ഗ്രീൻ ടീയുടെ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നമ്മുടെ ഭാരം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ബീപി കുറയ്ക്കാനും ഷുഗർ കുറയ്ക്കാനും എല്ലാം ഇത് വളരെ സഹായിക്കുന്ന ഒന്നാണ്. വളരെയധികം ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഉള്ളതാണ്. അതിനേക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും. ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്.
ഒരുവിധം എല്ലാവരുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ആയി എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ഇത്. ഇത് നേരത്തെ അറിയാതെ പോയല്ലോ എന്ന് പലരും സംശയിക്കാം. വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് ചെമ്പരത്തി ചായ. എന്നാൽ പലർക്കും ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയില്ല. ഇത്രയും നല്ല ഔഷധഗുണങ്ങൾ ഉള്ള ഹെൽത്ത് ഡ്രിങ്ക് ഉണ്ടാക്കാൻ സഹായിക്കും.
എന്ന കാര്യം നമ്മൾ പലരും അറിയാതെ പോയ ഒന്നാണ്. ഇത് തയ്യാറാക്കാനായി എന്താണ് ആവശ്യം എന്ന് നോക്കാം. രണ്ട് ചെമ്പരത്തി ഒരു ഗ്ലാസ് ചൂട് വേണം അതുപോലെതന്നെ ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr