ഇങ്ങനെ ചെയ്താൽ ഒരു മിനിറ്റ് കൊണ്ട് നരച്ച മുടി കറുപ്പായി മാറും..!! വളരെ വേഗത്തിൽ പരിഹാരം കാണാം…

അകാല നര പോലുള്ള പ്രശ്നങ്ങൾ വളരെ മാറ്റിയെടുക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി. മുഖ സൗന്ദര്യം പോലെ തന്നെ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് മുടിയുടെ സൗന്ദര്യവും. ഇത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സാധാരണ പ്രായമായവരിൽ ആണ് അകാലനര പോലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നത്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതായത് മുടികൊഴിച്ചിൽ താരൻ പേൻ തുടങ്ങിയ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് മുടി നരച്ചു പോവുകയാണ്. ഇത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ഒരു ബൗൾ എടുക്കുക. ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് കോക്കനട്ട് ഓയിലാണ്. ഒരു ടീസ്പൂൺ എന്ന അളവിൽ ചേർത്ത് കൊടുക്കുക. ഇത് ചെറുതായി ചൂടാക്കിയാൽ തന്നെ വെളിച്ചെണ്ണയുടെ നിറം ലഭിക്കുന്നതാണ്. ഇത് അടുപ്പിൽ ഒന്നും വെച്ച് കൊടുക്കേണ്ട. ഒരു ലൈറ്റർ ഉണ്ടെങ്കിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചെറുതായി ഇത് ഒന്ന് ചൂടാക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ നിറം മാറി വരുന്നത് കാണാൻ സാധിക്കും. പിന്നീട് നമുക്ക് ഇതിലേക്ക് ബാക്കിയുള്ള ഇൻഗ്രീഡിയൻസ് ചേർത്തു കൊടുക്കാം.

ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് പ്രധാനമായ ചേർക്കേണ്ട ഇൻഗ്രീഡിയന്റാണ് ഇവിടെ കാണിക്കുന്നത്. വേറെ ഒന്നുമല്ല നെല്ലിക്ക പൊടിയാണ് ഇതിലേക്ക് ആവശ്യമുള്ളത്. നമ്മുടെ ഷോപ്പിൽ എപ്പോൾ ലഭ്യമായ ഒന്നാണ് ഇത്. ഇത് ലഭിക്കുന്നില്ല എങ്കിൽ. നെല്ലിക്ക ഉണക്കി എടുത്ത ശേഷം ചേർത്തു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *