ജീവിതത്തിൽ എപ്പോഴും ദുഖം മാത്രമായിരിക്കില്ല. ജീവിതത്തിൽ വലിയ സൗഭാഗ്യവും നിങ്ങളെ തേടിയെത്തുന്നതാണ്. 2023 മെയ് 25 മുതൽ വ്യാഴാഴ്ച പൂയം ആയില്യം നക്ഷത്രത്തിലൂടെ കടന്നുപോകും. ഈ ദിവസം ഷഷ്ടിയാണ്. ധനു രാശിക്ക് ചന്ദ്രഷ്ടമവും ധനു രാശിക്കാർ കുറചു കരുത്തിരിക്കേണ്ട സമയമാണ് ഇത്. അവർക്ക് കുറച്ചു ബുദ്ധിമുട്ടുകളും സങ്കടങ്ങളും വരുന്നതാണ്.
മനസ്സിനെ അസ്വസ്ഥത ഉണ്ടാകുന്ന എന്തെങ്കിലും കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഈ ഒരു സമയത്ത് വന്നുചേരുന്നതാണ്. ധനു രാശിയിലെ മൂലം പൂരാടം ഉത്രാടം തുടങ്ങിയ മൂന്നു നക്ഷത്രക്കാർ ഇവർ കുറച്ച് കരുതിയിരിക്കേണ്ടത് നന്നായിരിക്കും. ആരുമായും സാമ്പത്തിക ഇടപാടുകൾക്ക് പോകാതിരിക്കുക. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. വഴക്കുകൾ ഉണ്ടാക്കാതിരിക്കുക. പ്രശ്നങ്ങളിലേക്ക് ചെന്ന് ചാടാതിരിക്കുക. ഇവർക്ക് ചില ദോഷങ്ങൾ വന്നു ചേർന്നേക്കാം.
ശ്രീ സുബ്രഹ്മന്യ സ്വാമിയുടെ ഷഷ്ടി ദിവസം ആയ ഈ ദിവസം ഒരുപാട് അനുഗ്രഹങ്ങൾ കൊണ്ട് രക്ഷപ്പെടുന്ന ആ ഭാഗ്യ നക്ഷത്രക്കാർ ഉണ്ട് അവരെയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കഷ്ടതകളെല്ലാം മാറുന്നു കഴിഞ്ഞതെല്ലാം മറന്നേക്കുക. നല്ല ഒരു സമയം നിങ്ങൾക്ക് ഇവിടെ തുടങ്ങുകയാണ്. അഞ്ചു നക്ഷത്രക്കാരുടെ ജീവിതത്തിൽ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങൾ വന്നു ചേരുന്ന സമയം കൂടിയാണ്.
ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഈ ഒരു സമയത്ത് നടന്നു കിട്ടുന്നതാണ്. ജീവിതത്തിൽ എല്ലാവിധ സങ്കടങ്ങളും മാറി എല്ലാവിധ ദുരിതങ്ങളും മാറി ഇവർക്ക് ഒരുപാട് അഭിവൃദ്ധിയിലേക്ക് ഇവർ പോകുന്നതാണ്. ഇതിൽ ബാഗ്യ കുറി അടിക്കാനുള്ള ഭാഗ്യവുമുണ്ട്. ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്. ഇവരെ സംബന്ധിച്ചു ഒരുപാട് ഭാഗ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : SANTHOSH VLOGS