അസിഡിറ്റി ഇനി ഒരു പ്രശ്നമാവില്ല… അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം കാണാം…| Acidity symptoms

നിരവധിപേർ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് അസിഡിറ്റി. പലപ്പോഴും വലിയ രീതികളും ബുദ്ധിമുട്ട് ഇതു മൂലം നേരിടേണ്ടി വരാറുണ്ട്. അസിഡിറ്റി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നെഞ്ചിരിച്ചൽ ദഹന പ്രശ്നങ്ങൾ എന്നിവ കൊണ്ട് പലതരത്തിലുള്ള പ്രതിസന്ധികൾ നമ്മളിൽ പലരും അനുഭവിക്കാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് എല്ലാം തന്നെ പരിഹാരം കാണാൻ ഇനി ഭക്ഷണം മാത്രം മതിയാകും. ഭക്ഷണത്തിലൂടെ നമുക്ക് അസിഡിറ്റി ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

ഇടുക്കിടെ ഉണ്ടാകുന്ന വയറു സ്തംഭിക്കൽ പോലുള്ള പ്രശ്നങ്ങൾക്കെല്ലാം തന്നെ ഇത് ഭക്ഷണത്തിലൂടെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. സാധാരണ രോഗങ്ങളിൽ ഒന്നാണ് അസിഡിറ്റി. മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതികളും എല്ലാമാണ് പലപ്പോഴും അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. നമ്മുടെ ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ ആസിഡുകൾ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാൽ ആസിഡ് അളവ് അധികമായാൽ ഇത് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

ഇതാണ് പലപ്പോഴും അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ഭക്ഷണത്തിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് എല്ലാം തന്നെ പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ്. ഏതെല്ലാം ഭക്ഷണങ്ങളാണ് ഇത്തരത്തിൽ അസിഡിറ്റി ഇല്ലാതാക്കാൻ സഹായിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. ജീവിതചര്യ ഭക്ഷണശീലവും മാറിമറിയുന്ന ഇത്തരത്തിലുള്ള അവസ്ഥകൾ സാധാരണമാണ്. അസിഡിറ്റി ആണ് പ്രധാന കാരണം. അമിതവണ്ണം ആസിഡിറ്റിയിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട ഒരു കാരണമാണ്. ആമാശയത്തിലെ വാൾവ് അകാരണമായി അഴയുമ്പോഴാണ് അമ്ല രസം മുകളിലേക്ക് വരുന്നത്.

പുളിച്ചു തികേട്ടാൽ അല്ലെങ്കിൽ വായിൽ പുളിവട്ടം പുളി വെള്ളം തികറ്റി വരിക എന്നിവയ്ക്ക് ചില നാട്ടുമരുന്നുകൾ നോക്കാം. ഞാൻ കരിംജീരകം കഷായം വെച്ച് വെളുത്തുള്ളി നീര് ചേർത്ത് കഴിക്കാവുന്നതാണ്. ഇത് അസിഡിറ്റിയെ എന്ന നക്കുമായി ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ മുന്തിരി ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. എന്താ അന സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം തന്നെ പരിഹാരം കാണാൻ ഇത് സഹായിക്കുന്നു. ദിവസവും കിടക്കാൻ പോകുന്ന സമയത്ത് മുന്തിരി കുറച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *