നിങ്ങൾക്ക് എല്ലാവർക്കും വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ഹോം റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഒരു ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആർട്ടിഫിഷൽ ആയി യാതൊന്നും ചേർക്കാതെ തന്നെ നമ്മുടെ കയ്യിലുള്ള ഫ്രൂട്സ് ഉപയോഗിച്ച് തന്നെ നാച്ചുറൽ ആയി തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഡ്രസ്സിന് താല്പര്യമുണ്ടെങ്കിൽ ഇതുപോലെ നിങ്ങൾക്കും ചെയ്യാവുന്നതാണ്. നമ്മുടെ കൈയിലുള്ള ഏതു പഴങ്ങൾ ഉപയോഗിച്ചു ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. കറുത്ത മുന്തിരി പച്ച മുന്തിരി കുറച്ച് എടുക്കുക. ഒരു ആപ്പിളിന്റെ മുക്കാൽ ഭാഗം എടുക്കുക. അതുപോലെതന്നെ ഒരു മാങ്ങയുടെ ഒരു ഭാഗം എടുക്കുക.
അതുപോലെതന്നെ നാല് സ്ട്രോബറി എടുക്കുക. ഒരു പൈനാപ്പിളിന്റെ ചെറിയ കഷണം എടുക്കുക. അതുപോലെതന്നെ ആറ് ടേബിൾ സ്പൂൺ ഓറഞ്ച് ജ്യൂസ് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത്. തേൻ ആണെങ്കിൽ തേൻ വേണമെങ്കിൽ എടുക്കാവുന്നതാണ്. അതുപോലെതന്നെ വൈൻ ആണെങ്കിൽ വൈൻ ചേർക്കാവുന്നതാണ്.
ഓറഞ്ച് ജ്യൂസിലേക്ക് രണ്ട് ടേബിൾ സ്പൂൺ വൈൻ ചേർത്തു കൊടുക്കുക. ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. പിന്നീട് ഒരു ബൗൾ എടുക്കുക ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഫ്രൂട്ട്സ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് റെഡിയാക്കി വെച്ചിരിക്കുന്ന സാലഡ് ഡ്രസിന് ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND