മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും തന്നെ വലിച്ചുവാരി കളയുന്ന ഒന്നാണ് മുട്ട ത്തോട്. എന്നൽ ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മൊട്ടത്തോട് ഉപയോഗിച്ച് പഴയ വെള്ള ഷർട്ട് എല്ലാം പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വസ്ത്രങ്ങളിലെ കറ വളരെ പെട്ടെന്ന് കളയാനും ഇത് സഹായിക്കുന്നുണ്ട്. വസ്ത്രങ്ങളിലെ മാത്രമല്ല അഴുക്ക് പിടിച്ചിരിക്കുന്ന ക്ലോസെറ്റ് ബാത്രൂം ടൈൽ അതുപോലെതന്നെ പാത്രങ്ങൾ എല്ലാം തന്നെ നല്ല പുതുപുത്തൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
ആ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ മുട്ടത്തോട് പൊടിച്ചെടുക്കുക. ഇത് നന്നായി കഴുകി ഉണക്കിയ ശേഷം ആണ് പൊടിക്കേണ്ടത്. മിക്സിയുടെ ബ്ലേഡിനെ മുർച്ച കൂടാൻ ഇത് സഹായിക്കുന്നു. ഒരുപാട് പൊടിയായി എടുക്കണമെന്നില്ല. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പൊടി ഉപ്പ് അല്ലെങ്കിൽ കല്ലുപ്പാണ്. ഇത് രണ്ട് ടീസ്പൂൺ ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യമുള്ളത് സോഡാ പൊടിയാണ്. ബേക്കിംഗ് സോഡ രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക.
രണ്ട് സ്പൂൺ കൂടി ചേർത്ത് കൊടുക്കുക. ഈ പൗഡറിൽ ഏറ്റവും കൂടുതൽ ഉള്ളത് മൊട്ടത്തോട് തന്നെയാണ്. ഇത്രയും സാധനങ്ങൾ മിക്സ് ചെയ്താൽ തന്നെ നല്ല ക്വാണ്ടിറ്റി പൗഡർ കിട്ടുന്നതാണ്. പിന്നീട് ഇത് എന്തിനെല്ലാം ഉപയോഗിക്കുമെന്ന് നോക്കാം. പെട്ടെന്ന് തന്നെ നല്ല ക്ലീൻ ആക്കി എടുക്കാൻ ഇത് സഹായിക്കും. നമ്മുടെ വീട്ടിലെ കറപിടിച്ച കപ്പ് പാത്രങ്ങളെല്ലാം തന്നെ ക്ലീൻ ആക്കിയെടുക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
ഈയൊരു ഭാഗത്ത് ഈ പൊടിയിട്ട് കൈ വെച്ച് ഒന്ന് തുടച്ചു കൊടുത്താൽ മാത്രം. സ്ക്രബ്ബർ ഒന്നും ആവശ്യമില്ല. കൈ വെച്ച് ഈ രീതിയിൽ തുടച്ചെടുത്ത തന്നെ ഈ ഭാഗത്ത് പറ്റി പിടിച്ചിരിക്കുന്ന മഞ്ഞക്കറ പോയി നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. മുട്ടത്തോട് തരി തരിപ്പും അതുപോലെതന്നെ കല്ലുപ്പ് തരിതരിപ്പുള്ളതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog