ചർമ്മത്തിലെ പ്രശ്നങ്ങളും മാറ്റി നല്ല തിളക്കം ലഭിക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു മാറ്റത്തിന് കാണാൻ സാധിക്കുന്നതാണ്. ചർമ്മത്തിന് ചെറുപ്പം നൽകുന്ന ഒന്നാണ് അവക്കാഡോ ഓയിൽ. നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. മുഖത്തിന്റെയും ശരീരത്തിന്റെയും സൗന്ദര്യം വർദ്ധിപ്പിക്കാൻ പല തരം കാര്യങ്ങളും നമ്മൾ പലരും ചെയ്തു നോക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചർമ്മത്തിന് ചെറുപ്പം നൽകുന്ന ഒന്നാണ് അവക്കാഡോ ഓയിൽ. ആരോഗ്യഗുണങ്ങൾ കൊണ്ട് സവിശേഷമായ പഴമാണ് ആവൊക്കെഡോ. ആരോഗ്യപരമായ കൊഴുപ്പും ഇതിൽ ധാരാളമായി അടങ്ങിയതിനാൽ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കാവുന്ന ഒരു നല്ല പഴമാണ് ഇത്. ഏകദേശം 7000 വർഷങ്ങൾക്കു മുൻപ് തെക്കൻ മേസിക്കോയിലും കൊളമ്പിയായിലും ആയാണ് ഉത്ഭവിച്ചത്. ഇന്ന് ഈ പഴം 80ലധികം ഇനങ്ങളിൽ ലഭ്യമാണ്.
അമേരിക്കൻ ജേർന്നാൽ ഓഫ് ക്ലിനിക്കൽ ന്യൂട്രിഷൻ അനുസരിച് ചുരുങ്ങിയ ഗ്ളൈസിമിക് സൂചകയുള്ള ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് ആവൊക്കടോ. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറഞ്ഞു കഴിഞ്ഞു. ഇനിയുള്ളത് അവോക്കാഡോ എണ്ണ ആണ് ഇത് സൗന്ദര്യം വർദ്ധിപ്പിക്കാൻ അത്ഭുതകരമായി പ്രവർത്തിക്കുന്ന ഒന്നാണ്. ആവൊക്കടോ ഓയിൽ ഉപയോഗിക്കേണ്ടത് ആരോഗ്യകരമായ ഭക്ഷണം.
പാകം ചെയ്യാനുള്ള മികച്ച ഉപാധിയാണ്. ആവൊക്കടോ ഓയിൽ ആന്റി ഓക്സിഡന്റുകൾ അവശ്യ ഫാറ്റി ആസിഡുകൾ ധാത്തുക്കൾ വിറ്റാമിനുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇത്. ചർമ്മത്തെ സുഖപ്പെടുത്താനും ഈ എണ്ണ വളരെ സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. വരണ്ട കൈകൾ മോയിസ്ചറൈസ് ചെയ്യാൻ അല്ലെങ്കിൽ പ്രകൃതിദത്തമായ നിരവധി ഗുണങ്ങൾ ഇത് നൽകുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Kerala