ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ്. ആരായാലും ക്ഷേത്ര ദർശനം നടത്തുകയാണെങ്കിൽ കണ്ണുകൾ നിറയുന്നത് കാണാം. മനസ്സ് വിങ്ങി പൊട്ടാറുണ്ടോ. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാകില്ല എന്തൊക്കെയായാലും മനസ് വിങ്ങി പൊട്ടും അല്ലെങ്കിൽ കണ്ണുകൾ നിറയും ആലോചിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് കാരണമോ അല്ലെങ്കിൽ അതിനുമാത്രം വിഷമങ്ങളും ആയിരിക്കില്ല ഉണ്ടാകുന്നത്.
ഇത്തരത്തിൽ കണ്ണു നിറയുന്നത് അല്ലെങ്കിൽ മനസ്സ് വിങ്ങി പൊട്ടുന്നത് എന്തുകൊണ്ടാണ്. ഇത് എന്തിന്റെ സൂചനയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. എല്ലാവരും ക്ഷേത്രദർശനം നടത്തുന്നു എന്ന് പറയുന്നത് ഭഗവാനെ കാണാനും അതുപോലെതന്നെ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവനെ കാണാനും ഏറ്റവും പ്രിയപ്പെട്ട ദേവിയെ കാണാനും നമ്മുടെ എല്ലാമെല്ലാമിനും നമ്മൾ കരുതുന്ന നമ്മൾ ആരുടെയെങ്കിലും.
മുമ്പിൽ അടിയറവ് പറയുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ മുന്നിലാണ് ആ ഒരു സങ്കല്പം കൂടാതെ നമ്മുടെ ജീവിതത്തിലേ എല്ലാ പാപങ്ങളും നമ്മുടെ വിഷമങ്ങളും പറയാൻ ഒരാൾ നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്ന നമുക്ക് നമ്മളല്ലാതെ മറ്റൊരാൾക്കും അറിയാമെങ്കിൽ അത് അറിയാവുന്ന ഒരാൾ. അത്തരത്തിൽ നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ഒരാളെ തേടിയാണ്.
അല്ലെങ്കിൽ നേരിട്ട് കാണാൻ ആണ് നമ്മളെല്ലാവരും ക്ഷേത്രത്തിലേക്ക് പോകുന്നത്. ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് നമ്മൾ ഭഗവാനെ കാണുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത സന്തോഷം ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നമ്മൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ബിംബങ്ങളിൽ പോയി തട്ടി നമ്മളിലേക്ക് തന്നെ പോസിറ്റീവ് എനർജിയോടെ കൂടി വരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories