നിങ്ങളിൽ പലരും കേട്ട് കാണും ടോൺസിൽ സ്റ്റോൺ എന്ന്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി ഒരു ചെറിയ കഷണം ഇഞ്ചി എടുക്കുക. ഒരുപാട് വലുപ്പമുള്ളത് ഒന്നും വേണമെന്നില്ല.
നല്ല നാടൻ ഇഞ്ചി എടുത്താൽ മതിയാകും. ഇത് നല്ലതുപോലെ തൊലി കളഞ്ഞ ശേഷം വൃത്തിയാക്കി കഴുകിയെടുക്കുക. പിന്നീട് ഇത് ചതച്ച് എടുക്കാവുന്നതാണ്. കഷ്ണങ്ങളാക്കി ഇടുന്നതിനേക്കാൾ കൂടുതലായി ബെറ്റർ നല്ലതുപോലെ ചതച്ചെടുക്കുന്നതാണ്. ഇതിന്റെ നീര് നല്ലതുപോലെ ഇറങ്ങിച്ചെല്ലാൻ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയാണ്.
നല്ലതുപോലെ പഴുത്ത ചെറുനാരങ്ങയാണ് എങ്കിൽ നല്ലത് പോലെ നീര് ഉണ്ടാവുന്നതാണ്. ഇതിന്റെ അളവ് കൂടിപ്പോയത് കൊണ്ട് കുഴപ്പമില്ല. കൃത്യമായ അളവ് പാലിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇത് ചെറിയ കഷ്ണങ്ങളാക്കി ഇതിലേക്ക് അരിഞ്ഞു ചേർക്കുകയാണ് വേണ്ടത്.
ഇനി ഒരു നാരങ്ങ മുഴുവനാക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം. പിന്നീട് ഇത് രണ്ടും കൂടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇത് ഒരു പാത്രം എടുത്ത ശേഷം ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇത് ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi