ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ സിമ്പിൾ അച്ചാറാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ നല്ല രുചിയാണ് ഇത്. എല്ലാവർക്കും കാണുമ്പോൾ തന്നെ മനസ്സിലാക്കുന്നതാണ്. ക്യാരറ്റ് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ. ഇനി ഇത് ഒന്ന് തയ്യാറാക്കി നോക്ക്. നല്ല ടേസ്റ്റ് തന്നെ അചാർ തയ്യാറാക്കാവുന്നതാണ്.
കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കാവുന്ന രീതിയിലാണ് ഈ അച്ചാർ തയ്യാറാക്കുന്നത്. അതോടൊപ്പം തന്നെ ക്യാരറ്റ് അച്ചാർ എങ്ങനെ തയ്യാറാക്കാം എന്നും ഇവിടെ പറയുന്നുണ്ട്. രണ്ടര ക്യാരറ്റ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു ഉണ്ട വെളുത്തുള്ളി. അതുപോലെ ഏഴ് പച്ചമുളക് വലിയ കഷ്ണം ഇഞ്ചി ഉപയോഗിച്ചിട്ട് തയ്യാറാക്കാൻ സാധിക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത്.
വേപ്പില അതുപോലെതന്നെ മുളക്പൊടി ഉലുവ പൊടി കായ പൊടി എന്നിവയാണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കുറച്ചു വലുപ്പത്തിൽ മാത്രം കട്ട് ചെയ്യുക. ഇത് മുളക് പൊടി ചേർക്കാതെ തയ്യാറാക്കാം. തന്നെ ഒരു പേനിലേക്ക് നല്ല എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ കടുക് ചേർത്ത് കൊടുക്കുക.
തിളപ്പിച്ച ചൂട് മാറിയ വെള്ളം അരികിൽ വയ്ക്കേണ്ടതാണ്. കടുക് പൊട്ടി കഴിഞ്ഞാൽ ആദ്യം കാരറ്റ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ബാക്കിയുള്ള ഇൻഗ്രീഡിയൻസ് ചേർത്തു കൊടുക്കാം. ഇതിലേക്ക് വെളുത്തുള്ളി പച്ചമുളക് ഇഞ്ചി എന്നിവ ചേർത്തു കൊടുക്കുക. ഇത് നന്നായി വഴറ്റിയെടുക്കുക. ഇതിന്റെ കൂടെ തന്നെ കറിവേപ്പില ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND