വയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഇനി ഇല്ലാതാക്കാം… തടി കുറയ്ക്കാം…

അമിതമായ വണ്ണം മൂലം ബുദ്ധിമുട്ടുന്നവർക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേരളത്തിൽ അമിതമായ വണ്ണം അഞ്ചുപേരിൽ ഒരാൾക്ക് എന്നാ അവസ്ഥയാണ് കാണാൻ കഴിയുക. അമിതമായി വണ്ണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഡയബറ്റിസ് ബ്ലഡ് പ്രഷർ ഉറക്കക്കുറവ് കൂർക്കം വലി ബാക്ക് പെയ്ൻ തുടങ്ങിയ നിരവധി രോഗങ്ങളുടെ ഒരു കലവറയാണ് ഇത്. ഇത്തരം പ്രശ്നങ്ങൾക്ക് എന്തല്ലാം പരിഹാരം കാണാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തുടക്കത്തിൽ ആണെങ്കിലും ആഹാരക്രമവും വ്യായാമവും.

നല്ല രീതിയിൽ ശ്രദ്ധിക്കുകയാണെങ്കിൽ കുറച്ചൊക്കെ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ ഒബിസിറ്റി 30 ശതമാനത്തിൽ കൂടുതലായി കഴിഞ്ഞൽ തീർച്ചയായും സർജിക്കൽ ആയിട്ടുള്ള ട്രീറ്റ്മെന്റ് വേണ്ടിവരുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് സർജിക്കൽ ട്രീറ്റ്മെന്റിനെ കുറിച്ചാണ്. അമിതവണ്ണമുള്ള വരിൽ ഡയബറ്റിസ് ഉള്ളവരിൽ സർജറി ചെയ്യാനു ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാനും സാധിക്കുന്നതാണ്. അമിതവണ്ണം ഉള്ളവരിൽ ഡയബറ്റിസ് ഉണ്ടെങ്കിൽ.

അവരുടെ അമിതവണ്ണം മാറുന്ന തോടൊപ്പം തന്നെ അവരുടെ ഡയബറ്റിസ് പ്രശ്നങ്ങളും പൂർണ്ണമായി മാറുന്നതാണ്. ഇത് നേരത്തെ തന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്. അമിതമായ വണ്ണത്തിന് പ്രധാന കാരണങ്ങൾ കൂടുതലായി ഭക്ഷണ രീതിയാണ്. ഭക്ഷണം ഇന്ന് വളരെ സുലഭമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതലായി ഭക്ഷണം കഴിക്കുന്നതും എന്നൽ വ്യായാമം ഇല്ലാത്തതും ആണ് ഇന്നത്തെ കാലത്ത് പ്രധാനമായി കാരണമാകുന്നത്.

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ 20 വയസ്സിന് 35 വയസ്സിനു ഇടയിൽ തന്നെ ധാരാളം പേരിൽ അമിത വണം കണ്ടുവരുന്നുണ്ട്. ഇന്നത്തെ കാലത്ത് കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ അമിതവണ്ണം ധാരാളമായി കണ്ടുവരുന്നുണ്ട്. ഒരുപാട് ഫാറ്റ് അതിലുണ്ട്. കൂടുതലായി കലോറി അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആഹാര രീതിയാണ് ഇതിന് പ്രധാന കാരണം. ഇത്തരം കാര്യങ്ങൾ നിർത്തുക എന്നതാണ്. ആഹാരത്തിൽ കൂടുതലും ഫൈബർ അടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *