വീട്ടിൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളാണ് വീട്ടിൽ നെഗറ്റീവ് ഊർജം ഉണ്ടാകുന്നത്. ഇത് വീട്ടിൽ പല അസ്വസ്ഥതകൾക്കുംകാരണമായേക്കാം. പ്രേതങ്ങളെ കുറിച്ച് ഭൂതങ്ങളെ കുറിച്ചും നമ്മുടെ പുരാണങ്ങളിലും വിശിഷ്ട ഗ്രന്ഥങ്ങളിലും എല്ലാം വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഇതു മറ്റും മതങ്ങളുടെ ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള ഊർജ്ജങ്ങളെ കുറിച്ച് പറയുന്നുണ്ട്. അക്കാല മരണവും ശവസംസ്കാര ചടങ്ങുകൾ നിഷേധിക്കപ്പെടുക.
അതുമല്ലെങ്കിൽ ഏതെങ്കിലും അടങ്ങാത്ത ആഗ്രഹം നിലനിന്നു മരണപ്പെടുകയും ചെയ്തു കഴിഞ്ഞാൽ ആണ് ആത്മാവ് പ്രേത യോനിയിൽ അകപ്പെടുന്നത്. ഗരുഡ പുരാണത്തിൽ ഇതിനെ പറ്റി വ്യക്തമായി പറയുന്നുണ്ട്. പ്രേതങ്ങളായി മരിച്ചു പോയവരുടെ അവശേഷിക്കുന്ന ഊർജ്ജം. നിത്യവും നമ്മുടെ ജീവിതത്തിലും ചുറ്റുവട്ടത്തുമെല്ലാം നമുക്ക് പല രീതിയിലും തിരിച്ചറിയും സാധിക്കുന്നതാണ്. ഇത്നേ നെഗറ്റ്റീവ് ഊർജ്ജം എന്ന് പറയും. പലപ്പോഴും ഇത് നിരുപദ്രവകാരികളായിരുന്നാലും ചില സമയങ്ങളിൽ ദുഷ്ട ശക്തികളായി ഇവ മാറുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആണ് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദുരിതങ്ങളായും നെഗറ്റ്റീവ് ഊർജ്ജങ്ങൾ.
വന്നു നിറയുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജം ആയിട്ടുള്ള ദുഷ്ട ശക്തികൾ നമ്മുടെ വീട്ടിലേക്ക് വന്നാൽ നമ്മൾ കാണുന്ന ചില ലക്ഷണങ്ങൾ നമുക്ക് പൊതുവായി അനുഭവപ്പെടുന്ന ജീവിതത്തിൽ അനുഭവപ്പെടുന്ന ചില സൂചനകൾ എന്തെല്ലാമാണ്. എങ്ങനെ ഇത്തരത്തിലുള്ള ദുഷ്ട ശക്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി ഏതൊരു ദുഷ്ട ശക്തിയെയും സംബന്ധിച്ച് നമ്മുടെ പ്രാർത്ഥന തടസ്സപ്പെടുത്തുക.
എന്നതാണ് എല്ലാത്തരത്തിലുള്ള ദുഷ്ടാനർജിയുടെ പ്രധാന കാര്യം എന്ന് പറയുന്നത്. നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ ചിന്ത തിരിക്കുന്ന രീതിയിലുള്ള ചിന്തകൾ കടത്തി വിടുക ശക്തികൾ ആദ്യം ചെയുന്നത്. നമുക്ക് ഇത്തരത്തിലുള്ള ദുഷ്ട ശക്തികളുടെ വലയം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ രാത്രികാലങ്ങളിൽ നമുക്ക് ലഭിക്കുന്ന ഒരു സൂചനയാണ് അതായത് നഖ ഉപയോഗിച്ചു ആരു മാതുന്ന ശബ്ദം കേൾക്കുക. ഇതെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories