എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വൃക്കയിലെ കല്ലുകളെ കുറിച്ചാണ്. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കണ്ടുവരുന്ന ഒരു അസുഖമാണ് വൃക്കയിൽ കല്ല് എന്ന് പറയുന്നത്. ഇത് വന്ന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതിന്റെ വേദന അതീവ ഗുരുതരമായി രിക്കും. സഹിക്കാൻ പോലും കഴിയാത്ത അത്ര വേദന ഉണ്ടാകാം.
നാഷണൽ കിഡ്നി ഫൗണ്ടേഷൻ കണക്ക് പ്രകാരം ഒരു വർഷത്തിൽ 5 ലക്ഷം ആളുകൾക്ക് ഇത്തരത്തിൽ വൃക്കയിൽ കല്ല് കണ്ടു വരുന്നുണ്ട്. പിന്നീട് ഇവരെ അത്യാഹിത വിഭാഗത്തിന് അഡ്മിറ്റ് ആക്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ കാലത്ത് ചില പ്രത്യേക പാനീയങ്ങൾ കുടിക്കുന്നത് വഴി വൃക്കയിലെ കല്ല് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ ഒന്നാമത്തെ ഒരു കാര്യം നമ്മളെല്ലാവരും സാധാരണയായി കുടിക്കുന്ന വെള്ളമാണ്. ഒന്നും ചേർക്കാതെ കുടിക്കുന്ന ശുദ്ധമായ വെള്ളമാണ്.
പൂർണമായും കല്ല് ഉണ്ടാക്കാനാണ് പ്രധാന കാരണം എന്ന് പറയുന്നത് വെള്ളം കുടിക്കാത്തത് കൊണ്ട് തന്നെയാണ്. ധാരാളം വെള്ളം കുടിക്കുന്നത് വഴി വൃക്കയിലെ കല്ല് രൂപപ്പെടുന്നത് തടയാനും നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഒരു ദിവസം ഏറ്റവും കുറഞ്ഞത് 3 ലിറ്റർ വെള്ളം എങ്കിലും കുടിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ ദിവസവും ഓരോ ഗ്ലാസ് പാലു കുടിക്കുന്നത് വളരെ നല്ലതാണ്.
ഇത് വൃക്കയിലെ കല്ലുമാറ്റാനായി സഹായിക്കുന്നുണ്ട്. പാലിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓക്സിലെറ്റുകളുടെ ആകരണം കാൽസ്യം കുറയ്ക്കുന്നത് വഴിയാണ് നടക്കുന്നത്. ഇതുവഴി നമുക്ക് വൃക്കയിൽ കല്ല് രൂപപ്പെടുന്നത് തടയാൻ സാധിക്കുന്നതാണ്. പിന്നീട് കുടിക്കേണ്ടത് നാരങ്ങ വെള്ളമാണ്. ഇത് ചെറിയ ചൂടുള്ള വെള്ളത്തിൽ നാരങ്ങാനീര് കലർത്തി കുടിക്കുന്നത് വൃക്കയിലെ കല്ല് തടയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi