നമ്മുടെ എല്ലാവരുടെ വീട്ടിലും പലതരത്തിലുള്ള ചെടികൾ നട്ടു ഉണർത്താറുണ്ട്. ചെടികൾ വളർത്തുമ്പോൾ രണ്ടു കാര്യങ്ങളാണ്. ഒന്ന് നമ്മുടെ വീട്ടിൽ മനോഹരമായ പൂക്കൾ നൽക്കാനായിട്ട്. ഇതുകൂടാതെ വാസ്തുപരമായി നമ്മുടെ വീടിന്റെ പല ഭാഗത്തും പലതരത്തിലുള്ള ചെടികൾ വളർന്നുവരുന്നത്. അവ പൂത്ത് ഉലയുന്നത് പടർന്നു പന്തലിക്കുന്നത് എല്ലാം തന്നെ നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യം സമൃദ്ധിയും സമ്പത്തും എല്ലാം തന്നെ കൊണ്ടുവരുന്നതാണ്. ഇതാണ് വിശ്വാസം.
പലതരത്തിലുള്ള ചെടികൾ വീടിന്റെ പല ഭാഗങ്ങളിൽ നട്ടുവളർത്തണം. ഇത് വളർത്തിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാം ആണ്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അത്തരത്തിലുള്ള ചെടിയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ചെടിയാണ് കറ്റാർവാഴ എന്ന് പറയുന്നത്.
ഇത് വീട്ടിൽ വളർത്തുന്നത് വാസ്തു സംബന്ധമായി ഇന്ത്യൻ വാസ്തുവിശ്വാസപ്രകാരം മറ്റു വാസ്തുപ്രകാരവും ഈ കറ്റാർവാഴ എന്ന് പറയുന്ന ഈ സസ്യം വീടിന്റെ പ്രത്യേക ഭാഗത്തു വളരുന്നത് വളരെ ശ്രേഷ്ഠമായി പറയുന്ന ഒന്നാണ്. ഈ ഒരു ഭാഗത്ത് വളരുന്നത് വഴി ആ വീട്ടിലേക്ക് ഒരുപാട് നല്ല കാര്യങ്ങൾ വന്നുചേരുന്നതാണ്. അവിടെ ഒരുപാട് നല്ല മംഗളകരമായ വാക്കുകളും വാർത്തകളും വന്നുചേരും.
പ്രധാനമായും ഇത് വളർത്തേണ്ടത് നമ്മുടെ വീടിന്റെ പ്രധാനവാതിലിന്റെ ഇരുഭാഗത്തായാണ് ഇത് നട്ട് വളർത്താൻ. ഒരിക്കലും ഈ വാതിലിന്റെ നേരെ ഇത് വരരുത്. അതുപോലെ തന്നെയാണ് വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ ഒരു മൂഡ് കറ്റാർവാഴ നട്ടുവളർത്താവുന്നതാണ്. ഇത്തരത്തിൽ വളർത്തുന്നത് വളരെ ഐശ്വര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories