ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കിഡ്നി സ്റ്റോൺ അതുപോലെതന്നെ മൂത്രത്തിൽ കല്ല് എന്ന അസുഖത്തെ കുറിച്ചാണ്. ഇത് കേൾക്കുമ്പോൾ തന്നെ പലർക്കും അറിയാവുന്നതാണ് ഇത് സാധാരണയായി എല്ലാവരും കണ്ടുവരുന്ന ഒന്നാണ്. അതികഠിനമായി വേദന ഉണ്ടാക്കുന്ന അസുഖമാണ് ഇത്. യുവാക്കളിലും അതുപോലെതന്നെ മദ്യവയസ്ക്കരിലും ആണ് അധികവും ഇത് കണ്ടുവരുന്നത്. സർവസാധാരണമായി ഇന്നത്തെ കാലത്ത് എല്ലാ ആളുകളിലും ഇത് കാണാൻ കഴിയും. ഇത് വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്ന അവസ്ഥയിലാണ് കിഡ്നിയിൽ കല്ലുകൾ രൂപപ്പെടുന്നത്.
ഈ വെള്ളത്തിന്റെയും അതുപോലെ തന്നെ ശരീരത്തിലുള്ള മിനറൽസിന്റെയും അനുപാതത്തിൽ വരുന്ന ഏറ്റ കുറച്ചിലുകൾ ഈ കിഡ്നി സ്റ്റോൺ ഫോർമേഷൻ കാരണമാകുന്നുണ്ട്. മിനറൽസ് അമിതമായി അടിഞ്ഞുകൂടുന്നത് മൂലം കിഡ്നിക്ക് അത് ഫിൽറ്റർ ചെയ്യാൻ പറ്റാതെ വരികയും. അത് അവിടെ അടിഞ്ഞു കൂടുകയും ചെറുതായി കല്ലുകളായി രൂപപ്പെടുകയും ചെയ്യുന്നു. ചെറിയ ചെറിയ കല്ലുകൾ ആണെങ്കിലും അവ അധികം പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. എന്നാലിത് എപ്പോഴാണ് മൂവ് ചെയ്യുന്നത് ഈ സമയങ്ങളിലാണ് വേദന അനുഭവപ്പെടുക.
ഇത്തരത്തിലുള്ള സമയങ്ങളിൽ ഉണ്ടാവണ വേദന എന്ന് പറയുന്നത്. ശരീരത്തിൽ ആവശ്യമായ രീതിയിൽ വെള്ളം ലഭിക്കാത്തത് മൂലം ഇത്തരത്തിൽ സ്റ്റോൺ ഉണ്ടാകുന്നതായി കാണാം. അതുപോലെതന്നെ വ്യായാമം ഇല്ലായ്മ. മൂത്രമൊഴിക്കാൻ തോന്നുന്നുണ്ട് എങ്കിലും പിടിച്ചുനിർത്തുക. അതുപോലെതന്നെ അമിതമായി വണ്ണം. സ്മോക്കിംഗ് ആൽക്കഹോൾ എന്നിവയെല്ലാം തന്നെ വൃക്കയിൽ കല്ലുണ്ടാക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
ഒന്നാമത് കഠിനമായ വേദന തന്നെയാണ്. കത്തികൊണ്ട് മുറിക്കുന്നത് പോലെയുള്ള വേദന ഉണ്ടാകും. ഇത് വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം എന്ന് നോക്കാം. ഇത് ഒരു പ്രാവശ്യം വന്നിട്ടുള്ളവരിലാണെങ്കിലും വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യമായ ആഹാരരീതി കൃത്യമായ വ്യായാമം ഉറക്കം ചിട്ടയായ ജീവിതശൈലി എന്നിവ വളരെ അത്യാവശ്യമാണ്. വെള്ളം കുടിക്കേണ്ട കാര്യത്തിൽ പലർക്കും സംശയമാണ്. അതുപോലെതന്നെ അമിതമായ ഉപ്പിന്റെ ഉപയോഗം ഒരു കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health