നല്ല ചുവന്ന ചുണ്ടുകൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ചുവന്ന ആരെയും ആകർഷിക്കുന്ന ചുണ്ടുകൾ വേണമെന്ന് ആണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ചുണ്ടുകൾ വരണ്ട പോകുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ ചുണ്ടുകൾ പൊട്ടിപ്പോകുന്ന പ്രശ്നവും പലരും നേരിടുന്ന ചില പ്രശ്നങ്ങളാണ്.
ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ അടുക്കളയിൽ നിന്ന് ലഭിക്കുന്ന ഒന്ന് രണ്ട് സാധനങ്ങളുപയോഗിച്ചു വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നല്ല സൂപ്പർ ലിപ് ബാം ആണിത്. യാതൊരു കെമിക്കലും ഉപയോഗിക്കേണ്ട ആവശ്യമില്ല.
നമുക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമായി വരുന്നത് ബീറ്റ് റൂട്ട് ആണ്. ഇതു മുഴുവനായും ആവശ്യമില്ല. നമുക്ക് ഇതിന് പകുതി മാത്രം എടുത്താൽ മതിയാകും. ആദ്യം തന്നെ ഇതിന്റെ തൊലി കളഞ്ഞെടുക്കുക. ഇതിന് ആവശ്യമായ പാത്രങ്ങൾ നല്ല വൃത്തിയായി കഴുകി എടുക്കേണ്ടതാണ്. ആദ്യം തന്നെ തൊലി നന്നായി കളഞ്ഞെടുക്കുക. നല്ല നിറമുള്ള ബീറ്റ് റൂട്ട് എടുക്കാൻ ശ്രദ്ധിക്കുക.
ഫ്രഷ് ആയിട്ട് തന്നെ ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചെറിയ കഷണങ്ങളായി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക. ചുണ്ടുകൾ നല്ല ഗ്ലോസിയായി അതുപോലെ തന്നെ നല്ല മൊയ്സ്ചർ ആയിരിക്കണം. ഇത് നന്നായി അടിച്ചെടുത്ത ശേഷം പിന്നീട് അരിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health