എല്ലാവർക്കും വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ കാണുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില അടുക്കളത്തോട്ടത്തിൽ ഇല്ലാത്തവർ വളരെ കുറവായിരിക്കും. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ആര്യവേപ്പിലയെ കുറിച്ച് ചില ആരോഗ്യ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാം എന്നെ അറിയാത്തവർക്ക് സഹായകരമായ ചില കാര്യങ്ങൾ കൂടി ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
ആര്യവേപ്പിനെ കുറിച്ച് ഇപ്പോഴത്തെ കുട്ടികൾക്ക് ഒരുപാട് അറിയില്ല. അതുകൊണ്ടുതന്നെയാണ് ഈ ഒരു കാര്യം ചെയ്യാമെന്ന് കരുതുന്നത്. ഈയൊരു ആരിവേപ്പില എന്ന് പറയുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് എന്ന് അറിയാവുന്നതാണ്. അതുപോലെതന്നെ പ്രത്യേകം ഇത് മുഖത്ത് അപ്ലൈ ചെയ്യാൻ വേണ്ടിയാണ് ഇത് മുഖത്ത് ചേർത്തു കൊടുക്കുന്നത്. ചർമ്മത്തിലെ ഏറ്റവും വലിയ ഗുണം നൽകുന്ന ഒന്നാണ് ഇത്. എന്നാൽ ഇത് എന്തും തന്നെ കൂടിയ അളവിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് വളരെ നല്ലത്. ആര്യവേപ്പിലയുടെ കാര്യം മാത്രമല്ല എന്തെല്ലാം ശരീരത്തിൽ ഉപയോഗിക്കുന്നുണ്ടോ.
ശരീരത്തിനു വേണ്ടി എന്തെല്ലാം ചികിത്സ തേടുന്നുണ്ട് അതെല്ലാം തന്നെ ഒരു അളവിൽ മാത്രം ചെയ്യാൻ ശ്രമിക്കുക. അതിൽ കൂടി പോയിട്ടുണ്ടെങ്കിൽ ഇതു വലിയ ദോഷമാണ് ഉണ്ടാക്കുക. എന്തും മിതമായ രീതിയിലാണ് ചെയ്തെടുക്കേണ്ടത്. അതുപോലെതന്നെ നമ്മൾ ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഈ വെള്ളം തല കഴുകുകയാണെങ്കിൽ ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് നൽകുന്നത്. ഇത് ചൂടുവെള്ളം കൊണ്ടല്ലാ കഴുകുന്നത്. ഇത് തിളപ്പിച്ച് ആറിയശേഷമാണ് ഇത് തലയിൽ ഒഴിച്ച് കഴുകുന്നത്. പിന്നീട് ഒരുപാട് ഗുണങ്ങളാണ് മുടി തഴച്ചു വളരാനും.
അതുപോലെ തന്നെ മുടി പോറ്റുന്നത് മാറ്റിയെടുക്കാനും എല്ലാം തന്നെ ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് ദിവസവും എടുത്താലും ഒരു കുഴപ്പവും ഉണ്ടാക്കില്ല. ഒരു അളവിൽ ഇത്തരത്തിൽ ഇല ചേർത്ത ശേഷം കഴുകിയാൽ മതി. ഇളം പച്ച നിറത്തിലാണ് ഈ ഒരു വെള്ളം കിട്ടുക. ഇതൊന്നും തിളപ്പിച്ച് എടുത്ത് കഴിഞ്ഞാൽ. അത്രയും ഗുണങ്ങളാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. അതുപോലെ നമ്മുടെ മുഖത്തുണ്ടാകുന്ന മുഖക്കുരു മൂക്കിന്റെ ഇരുഭാഗത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് എല്ലാം തന്നെ ഈ വെള്ളം ഉപയോഗിച്ച് കഴുകി കഴിഞ്ഞാൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner