എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ തൊടിയിലും പറമ്പിലും കാണുന്ന കുഞ്ഞനായി നിൽക്കുന്ന കീഴാർ നെല്ലി. ഇത് കാണാത്തവർ ആയി ആരും കാണില്ല. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് കീഴാർ നെല്ലിയുടെ ചില ആരോഗ്യ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തിരി കുഞ്ഞൻ ആയിട്ടുള്ള അൽഭുതങ്ങൾ നിറഞ്ഞ ഒരു സസ്യമാണ് കീഴാർനെല്ലി. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് ഇത് എങ്ങനെ ഉപയോഗിക്കാം എന്നുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പറമ്പിലും തൊടിയിലും എല്ലാം തന്നെ യാതൊരു വളവും അതുപോലെതന്നെ യാതൊരു സംരക്ഷണവും.
കൂടാതെ തയ്യാറാക്കാവുന്ന നല്ലൊരു ഔഷധസസ്യമാണ് നമ്മുടെ കീഴാർനെല്ലി എന്ന് പറയുന്നത്. ഇത് എടുക്കുമ്പോൾ ശ്രദ്ധിക്കുക പച്ച നിറത്തിലുള്ള കീഴാർ നെല്ലി ആണ് എടുക്കേണ്ടത്. ഇതിന്റെ അടിവശത്ത് ചെറിയ ചെറിയ നെല്ലിക്ക പോലെയുള്ള മണികൾ കാണാൻ സാധിക്കും. ഇതാണ് മരുന്നിനായി ഉപയോഗിക്കേണ്ടത്. പിന്നീട് ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റുമാ ആദ്യം തന്നെ കീഴാർനെല്ലി എന്ന് കേൾക്കുമ്പോൾ തന്നെ.
എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു മരുന്നാണ് മഞ്ഞപ്പിത്തത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കീഴാർനെല്ലി. അതായത് കരള് സംരക്ഷിക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ മൂന്നു മരുന്നുകളാണ് കാണിക്കുന്നത്. മൂന്ന് മരുന്നുകളെ ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ നല്ല ഒരു വീഡിയോ ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki