ഗ്രീൻ ടീയെക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നത്. ഇതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതുമായ ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക് എന്ത് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാരണം ഗ്രീന് ടീ യേക്കാൾ കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെമ്പരത്തി ചായ. നമ്മുടെ തൊടിയിൽ ഉണ്ടാകുന്ന ചെമ്പരത്തി പൂവ് തന്നെയാണ് ഇതിനുവേണ്ടി.
ഉപയോഗിച്ചിരുന്നത്. ഇത് ഇത്രയേറെ ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട് എന്ന കാര്യം പലർക്കും അറിയാതെ പോകാറുണ്ട്. ഗ്രീൻ ടീയുടെ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയാവുന്നതാണ്. ഭാരം കുറയ്ക്കാൻ കൊളസ്ട്രോൾ കുറയ്ക്കാൻ ബീപി കുറയ്ക്കാൻ ഷുഗർ കുറയ്ക്കാൻ എല്ലാം തന്നെ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ധാരാളം ആന്റിഓക്സിഡന്റ്സ് ഇതിൽ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ടീയെക്കാൾ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന അതുപോലെ തന്നെ ഇതിനേക്കാൾ കൂടുതൽ ഗുണങ്ങൾ നൽകുന്നതുമായ ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. ചെമ്പരത്തി ചായ ചായ ആയ് ചൂടോടുകൂടി സർവ് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ഇത് വേണമെങ്കിൽ ഐസിനകതേക്ക് ഒഴിക്കുകയാണെങ്കിൽ.
കൂൾ ഡ്രിങ്ക് ആയും ഇത് സേർവ് ചെയ്യാവുന്നതാണ്. ഇത് പ്രിപ്പയർ ചെയ്യാൻ എന്താണ് വേണ്ടത് എന്ന് നോക്കാം. വേറെ ഒന്നും വേണ്ട രണ്ട് ചെമ്പരത്തി ഒരു ഗ്ലാസ് ചൂടുവെള്ളം നല്ല തിളപ്പിച്ച വെള്ളം എടുക്കുക. അതുപോലെതന്നെ രണ്ടു നാരങ്ങാ അല്ലി. ഇത്രയും മാത്രം മതി ഈ ഡ്രിങ്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr