ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള രോഗങ്ങളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ വലുതും ചെറുതുമായി പലതുമുണ്ട്. ഇവ ഓരോന്നും നമ്മുടെ ജീവനെ തന്നെ കാർന്നുതിന്നുന്ന രോഗങ്ങളാണ്. അത്തരത്തിൽ നമ്മുടെ ഏറ്റവും വലിയ അവയവമായ ഹൃദയത്തെ ബാധിക്കുന്ന ഒന്നാണ് ഹാർട്ട് അറ്റാക്ക്. ഇന്ന് ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണപ്പെടുന്നു. ജീവിതരീതിയിൽ മാറ്റങ്ങൾ വന്നതുകൊണ്ട് തന്നെയാണ് ഈ രോഗം സർവ്വസാധാരണമായി നമ്മുടെ സമൂഹത്തിൽ കാണുന്നത്.
നമ്മുടെ ശരീരത്തിലെ ഏതൊരു അവയവത്തിന്റെ പ്രവർത്തനത്തിനും ഓക്സിജൻ അത്യാവശ്യമാണ്. നാം ശ്വസിക്കുന്നതിലൂടെ ഓക്സിജൻ ശരീരത്തിൽ എത്തുകയും അത് രക്തത്തിൽ കലർന്ന് രക്തത്തിലൂടെ എല്ലാ അവയവങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ രക്തക്കുഴലുകളിലൂടെയാണ് രക്തം ഓരോ അവയവങ്ങളിലും എത്തുന്നത്. അത്തരത്തിൽ ഹൃദയത്തിന്റെ പ്രധാന രക്ത ധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതിന്റെ ഫലമായി രക്തയോട്ടം തടസ്സപ്പെടുകയും.
അതുവഴി ഓക്സിജൻ സപ്ലൈ നിലയ്ക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഹാർട്ട് അറ്റാക്ക് എന്നത്. ഇത്തരത്തിലുള്ള ഹാർട്ട് അറ്റാക്കിന്റെ ബ്ലോക്കുകൾക്ക് കാരണമായിട്ടുള്ളത് അധികമായിട്ടുള്ള കൊഴുപ്പുകളും ഷുഗറുകളും മറ്റുമാണ്. കൊഴുപ്പുകളും ഷുഗറുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി അവയെ നമ്മുടെ കരളിനെ അലിയിക്കാൻ കഴിയാതെ വരികയും ഇവ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ ഇവ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നതിന് ഫലമായി ബ്ലോക്കുകൾ ഉണ്ടാകുന്നു. ഇന്നത്തെ മെഡിക്കൽ സയൻസിൽ ആധുനികമായുള്ള പല ചികിത്സാരീതികളും ബ്ലോക്കുകളെ മാറ്റുന്നതിനുണ്ട്. അത്തരത്തിൽ ആധുനികമായുള്ള ഒരു രീതി തന്നെയാണ് ഇന്ന് തുടർന്നു പോകുന്നത്. അത്തരത്തിൽ ഒന്നാണ് ലേസർ ആൻജിയോപ്ലാസ്റ്റി. പല കാരണങ്ങൾ രക്തക്കുഴലുകളിൽ ഉണ്ടായ ബ്ലോക്കിന് ലേസർ ആൻജിയോപ്ലാസ്റ്റിലൂടെ നീരാവിയാക്കുന്ന ഒരു പ്രക്രിയയാണ്. തുടർന്ന് വീഡിയോ കാണുക.