വീട്ടിൽ ചെയ്യുന്ന ഒരു തെറ്റ് ഇനിയെങ്കിലും തിരുത്തുമല്ലോ. നമ്മളിൽ പലരും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും നോൺ വെജ്ജ് വാങ്ങി കഴിക്കുന്നവരാണ്. അതുപോലെതന്നെ നോൺവെജ് വാങ്ങി സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്. എന്നാൽ ഇങ്ങനെ സ്റ്റോർ ചെയ്യുമ്പോൾ ഇത് കൃത്യമായി രീതിയിൽ ആണോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഇത് ഒന്ന് അറിയേണ്ടത് തന്നെയാണ്. ഈ രീതിയിൽ സ്റ്റോർ ചെയ്തു കഴിഞ്ഞാൽ ഒരുമാസം കഴിഞ്ഞാലും നോൺവെജ് ഐറ്റംസ് നല്ല ഫ്രഷ് ആയി തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
ഇത് സ്റ്റോർ ചെയ്യുന്ന സമയത്ത് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത് കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നു കഴിഞ്ഞാൽ നല്ലതുപോലെ ക്ലീൻ ചെയ്ത ശേഷം മാത്രം ഫ്രീസറിൽ സ്റ്റോർ ചെയ്യാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇതിൽ നിന്നും ബ്ലഡ് ഫ്രിഡ്ജിലേക്ക് വീഴുകയും വല്ലാതെ സ്മെല്ല് വരുകയും ചെയ്യുന്നു. എത്രതന്നെ ക്ലീൻ ചെയ്താലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറി കിട്ടില്ല. എപ്പോഴും ഈ ഒരു കാര്യം ശ്രദ്ധിക്കുക. ഇനി തിരക്കുള്ള ദിവസമാണ് ഇത് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടാണ് എങ്കിൽ ഇത് നല്ലതുപോലെ എയർ ടൈറ്റ് ആയ പാത്രങ്ങളിൽ ആക്കി ക്ലോസ് ചെയ്ത ശേഷം മാത്രം ഫ്രീസറിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
നല്ലതുപോലെ ക്ലീൻ ചെയ്ത ശേഷം മാത്രം സ്റ്റോർ ചെയുക. ഇങ്ങനെ ചെയ്താൽ മാത്രമേ നോൻ വെജ്ജ് ഐറ്റംസ് നല്ല ഫ്രഷ് ആയിരിക്കുകയുള്ളൂ. അതുപോലെതന്നെ ഫ്രിഡ്ജിനുള്ളിൽ സ്മെല്ല് ഉണ്ടാകാതിരിക്കാനും സഹായിക്കും. അതുപോലെതന്നെ നോൺ വെജ് ഐറ്റംസ് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു രീതിയിൽ ചിക്കൻ ആയാലും മട്ടൻ ആയാലും ബീഫ് ആയാലും മീനായാലും നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
ഇന്ന് ഇവിടെ ചിക്കനാണ് ക്ലീൻ ചെയ്ത് കാണിക്കുന്നത്. ആദ്യം തന്നെ ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വിനാഗിരിയാണ്. രണ്ട് ടേബിൾ സ്പൂൺ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ പത്ത് മിനിറ്റ് വെള്ളത്തിലിട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ നോൺ വെജ് ബ്ലഡ് പോയി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇനി ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്തശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World