എല്ലാവരും തിരിച്ചറിയേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ശ്വാസ കോശ ക്യാൻസർ മായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ്. ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കേട്ട് വരുന്ന ഒരു പ്രശ്നമാണ് ശ്വാസകോശ കാൻസർ. ഇതിന്റെ കാരണം എന്തെല്ലാമാണെന്ന് നോക്കാം. ക്യാൻസറുകളിൽ തന്നെ വളരെ കോമണ് ആയി കാണുന്ന എന്നാൽ മനസ്സിലാക്കാൻ വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു ക്യാൻസറാണ് ഇത്.
ഇത്തരത്തിലുള്ള ക്യാൻസറുകൾ കൂടുതലായി കണ്ടുവരുന്നത് മുതിർന്ന പുരുഷന്മാരിലാണ്. ഇതിനുള്ള കാരണങ്ങൾ ഒന്നാമതായി കാണാൻ സാധിക്കുക അന്തരീക്ഷ മലിനീകരണമാണ്. രണ്ടാമത് ഏറ്റവും കൂടുതലുള്ള കാരണമെന്ന് പറയുന്നത് സ്മോക്കിങ്ങാണ്. അതുപോലെ തന്നെ ഫാക്ടറികളിൽ നിന്നുള്ള പൊലൂഷൻ. ധാതുക്കൾ ലവണ ഇത്തരത്തിലുള്ള പ്രൊഡ്യൂസ് ചെയ്യുന്ന ഫാക്ടറികൾ. അതുപോലെതന്നെ ജനറ്റിക് ആയുള്ള ചില കാരണങ്ങളും ഇതിന് കാരണമാകാറുണ്ട്. ഇതെല്ലാം തന്നെ കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നത് ആണ്.
ഇത്തരത്തിൽ കാൻസർ വരാനുള്ള സാധ്യത ഉള്ള ഒരാൾക്ക് കണ്ടുവരുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. അതുപോലെതന്നെ ഇതിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത്. വളരെ അടുത്ത ബന്ധുക്കൾക്ക് ആരോടെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ റിസ്ക് ഫക്ടർ ഉള്ള ആളുകൾ സ്ക്രീൻ ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
അതുപോലെതന്നെ വിട്ടുമാറാതെ ചുമ്മാ കഫക്കെട്ട് രക്തം കഫത്തിൽ മിസ് ചെയ്തുവരുന്നു. നെഞ്ച് വേദന ശ്വാസംമുട്ടൽ എങ്ങനെയാണ് സാധാരണ ഇതിന്റെ ലക്ഷണങ്ങളെ കാണുന്നത്. അതുകൊണ്ടുതന്നെ ഇതു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. Ct സ്കാൻ ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ചെറിയ രീതിയിലുള്ള ട്യൂമർ പോലും വളരെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന രീതിയിൽ ഇത് മാറിക്കഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips