നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. നമ്മുടെ ശരീരം ബാഹ്യമായി ആന്തരികമായ സ്ട്രെസ്സ് നേരിടുകയാണ്. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണ് എങ്കിൽ. ഇത് കുറച്ചു നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പത്തു ലക്ഷണങ്ങളാണ് ഇവിടെ കാണാൻ കഴിയുക. രണ്ടുമൂന്നു അതോ അതിൽ കൂടുതൽ ലക്ഷണങ്ങൾ നിരന്തരമായി കാണുന്നുണ്ടെങ്കിൽ ഇത് തീർച്ചയായും.
നിങ്ങൾ കിഡ്നി ഫംഗ്ഷൻ റിലേറ്റഡ് ആയിട്ടുള്ള ടെസ്റ്റുകൾ ചെയ്തു നോക്കുക. നിരന്തരമായി നമ്മുടെ ശരീരം ആന്തരികമായി ഭാഹ്യമായി നമ്മുടെ ശരീരം സ്ട്രെസ്സ് നേരിടുകയാണ്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സ്ട്രെസ് നിർവീര്യമാക്കാൻ വേണ്ടി ശരീരം നിരന്തരം ശ്രമിക്കുന്നു. അതിലെ ഏറ്റവും പ്രധാനമായി രണ്ട് അവയവങ്ങളാണ് ഒന്നാമത് നമ്മുടെ ലിവർ അതുപോലെതന്നെ കിഡ്നികൾ.
കിഡ്നികൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ ഇത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. ഇത് ഒന്നാമത് എപ്പോഴും അമിതമായ ക്ഷീണം അനുഭവപ്പെടുക. അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്ന് തോന്നുന്നു. തളർച്ച ഇതിന് കാരണം നമ്മുടെ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുന്ന.
ഹോർമോൺ ഉല്പാദിപ്പിക്കുന്നത് പ്രധാനമായും കിഡ്നിയിൽ ആണ്. അതുകൊണ്ടുതന്നെ കിഡ്നിക്ക് എന്തെങ്കിലും പ്രവർത്തന വ്യതിയാനം വരുമ്പോൾ ഇതിന്റെ പ്രൊഡക്ഷൻ കുറയുകയും ചെയ്യുന്നു. ഇതുമൂലം എപ്പോഴും ക്ഷീണം അനുഭവപ്പെടാം. അതുപോലെതന്നെ ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തെ വരിക. ചർമ്മത്തിന് അധികമായി ഡ്രൈനെസ് ഉണ്ടാവുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr