ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡ്ഡലി മാവ് ഹോട്ടലിൽ അരയ്ക്കുമ്പോൾ തന്നെ നല്ല രീതിയിൽ പൊങ്ങി വരുന്ന ഒരു കാര്യം ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യം തന്നെ അര ഗ്ലാസ് ഉഴുന്ന് കുതിർത്തു വെക്കുക. അതുപോലെ മൂന്നര ക്ലാസ് അരിയും ആണ് കുതിർത്തു വെക്കുന്നത്. ഇത് നല്ല രീതിയിൽ കഴുകിയ ശേഷം നാലു മണിക്കൂർ കുതിർത്തു വെക്കുക.
അര ഗ്ലാസ് ഉഴുന്ന് ആണ് ഇതിലേക്ക് എടുത്തിരിക്കുന്നത്. ഇത് യഥാർത്ഥത്തിൽ അരയ്ക്കേണ്ടത് ഗ്രൈൻഡറിൽ ആണ്. ഗ്രേന്ററിൽ അരയ്ക്കുമ്പോൾ മാത്രമേ മാവ് മൂന്ന് ഇരട്ടിയായി പൊങ്ങി വരുന്നത്. ഇതിൽ ആദ്യം ഉഴുന്ന് അതുപോലെ അരിയാണ് ഗ്രേന്ററിൽ അരയ്ക്കേണ്ടത്.
മിക്സിയിൽ അരച്ചു കഴിഞ്ഞാൽ ഒരു രീതിയിലും നമുക്ക് മാവ് പൊങ്ങി വരില്ല. ആദ്യം തന്നെ ഉഴുന്ന് അരച്ചെടുക്കുക. പിന്നീട് മാവ് മാറ്റിയശേഷം അരി അരയ്ക്കുകയാണ് വേണ്ടത്. വേണമെങ്കിൽ ഉലുവ ചേർക്കാം അതുപോലെതന്നെ പഴയ ചോറും ഉണ്ടെങ്കിൽ അതുകൂടി ചേർക്കാവുന്നതാണ്. ഇഡലി മാവ് നന്നായി ഇളക്കി യോജിക്കുക. കൈകൊണ്ട് യോജിപ്പിക്കുകയാണെങ്കിൽ കുറച്ചു നല്ലതാണ്.
മാവ് നല്ല രീതിയിൽ തന്നെ പൊങ്ങി വന്നിട്ടുണ്ട്. പിന്നീട് ഇത് നാലോ അഞ്ചോ മണിക്കൂർ മൂടിവച്ചാൽ മതി. മാവ് റെഡിയാക്കി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips