വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. ഒരു ചെറിയ ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിനായി ഒരു അര മുറി ചെറുനാരങ്ങ ആണ് ഇവിടെ ആവശ്യമുള്ളത്. എന്താണ് ചെയ്യാൻ പോകുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
നമ്മുടെ ബാത്റൂമിലെ ഫ്ലഷ് ടാങ്കിന്റെ മുകളിലായി ഫ്ലഷ് ചെയ്യുന്ന ബട്ടൻ ഉണ്ടാകും ഇത് എങ്ങനെ ക്ലീൻ ചെയ്താലും വൃത്തി ആകണമെന്നില്ല. ക്ലാവ് പിടിച്ചത് പോലെയാണ് ഇരിക്കുക. എത്ര സോപ്പ് ഉപയോഗിച്ച് സ്ക്രബ്ബർ ഉപയോഗിച്ച് ക്ലീൻ ചെയുക ആണെങ്കിൽ ആ ഭാഗങ്ങളിൽ സ്ക്രാച്ച് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇനി ഇത് വരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ ആവശ്യമുള്ളത് അര മുറി നാരങ്ങയും അതുപോലെതന്നെ കുറച്ച് സോഡാ പൊടിയും ആണ്. ആദ്യം തന്നെ ചെറുനാരങ്ങ സോഡാ പൊടിയിലേക്ക് മുക്കിയെടുക്കുക. പിന്നീട് ചെറുതായി ഒന്ന് പിഴിയുമ്പോൾ തന്നെ പത വരുന്നതാണ്. പിന്നീട് നേരെ ക്ലാവ് പിടിച്ചിരിക്കുന്ന ഭാഗത്ത് ഉരച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്താൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ബാത്റൂമിൽ സ്റ്റീൽ പൈപ്പുകൾ കാണുന്ന കറ കളയാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen