ഇനി ഇത് ഉപയോഗിച്ചാൽ മതി റിസൾട്ട് കണ്ടാൽ ഞെട്ടും..!! ഇനി പ്രായമായി എന്ന് തോന്നില്ല…

മുഖ സൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. മറ്റുള്ളവരുടെ പോലെ സൗന്ദര്യം നമുക്കു വേണമെന്ന ആഗ്രഹിക്കാറുണ്ട്. എന്നാൽ എല്ലാവർക്കും മുഖ സൗന്ദര്യം ലഭിക്കണമെന്നില്ല. ചിലർക്ക് എന്തെല്ലാം ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആ മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു കറുത്ത പാടുകൾ സൺ ടാൻ എന്നിവ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ഫേസ് ക്രീം ആണ്. വീട്ടിൽ ക്യാരറ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എത്ര പ്രായമായി കഴിഞ്ഞാലും മുഖത്തെ ചുളിവുകൾ വരരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഇത്തരത്തിൽ നമ്മുടെ സ്കിൻ എപ്പോഴും നല്ല ചെറുപ്പമായിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മാത്രമല്ല നിറം വയ്ക്കാനും മുഖത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള പാടുകൾ മാറ്റിയെടുക്കാനും.

ചർമം നല്ല സ്കിൻ ടോൺ ആയി ഉപയോഗിക്കാനും കരുവാളിപ്പ് മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണിത്. പ്രായമാകുന്നതിന് മുൻപ് തന്നെ ചുളിവുകൾ വന്നു വല്ലാതെ വിഷമിച്ചിരിക്കുന്നുണ്ട് എങ്കിൽ ഈ യൊരു ഫേസ് ക്രീം ഉപയോഗിച്ചാൽ മതി ഉറപ്പായും കുറഞ്ഞ യൂസിൽ തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ആർക്കെല്ലാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളെല്ലാം താഴെ പറയുന്നുണ്ട്. ഈ യൊരു ക്രീം തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ ആവശ്യമുള്ളത് പച്ചരി ആണ്. ഇതിന് പച്ചരി നിർബന്ധമാണ്.

ഇത് നിങ്ങളുടെ അളവിന് അനുസരിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. പച്ചരി നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. ആന്റി ഓക്സിഡൻസും വൈറ്റമിൻസ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് അരി. അതുകൊണ്ടുതന്നെ അരി ഉപയോഗിക്കുമ്പോൾ ചാർമത്തിന് നല്ല തിളക്കം ലഭിക്കുന്നു. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ക്യാരറ്റ് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world

https://youtu.be/zZW5ucMKDDY

Leave a Reply

Your email address will not be published. Required fields are marked *