വെരിക്കോസ് വെയിൻ എന്താണ് എന്നാണ് ഇവിടെ പറയുന്നത്. ഇതിന് കാരണമാകുന്ന ചില ഘടകങ്ങൾ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കും എന്ന് നോക്കാം. നമ്മുടെ തൊലിയുടെ ഇടയിൽ കാണുന്ന എന്താ ധമനികൾ ചുരുണ്ട് തടിച് ഇരിക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. എല്ലാ രക്ത ധമനികളിലും ഒരു വാൾവ് ഉണ്ട്. ഇത് ശരീരത്തിന്റെ താഴെ ഭാഗത്തുനിന്ന് ഹൃദയത്തിലേക്ക് രക്ത കടന്നുപോകാൻ ചെയ്യുന്ന പ്രക്രിയയാണ് വാൽവുകൾ ചെയ്യുന്നത്.
ചില കാരണങ്ങളാൽ വാൽവിന് വരുന്ന തകരാറുകൾ മൂലം നമ്മുടെ ശരീരത്തിന്റെ ആഗ്ര ഭാഗത്തുനിന്ന് അതായത് കാലുകളിൽ നിന്നും പേശികളിൽ നിന്നും രക്തം മുകളിലേക്ക് കയറി പോകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതുമൂലം രക്തം രക്തക്കുഴലിൽ അതായത് ധമനികളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതിൽ ഒരു സമർദ്ധം ഉണ്ടാവുകയും ചെയ്യുന്നു. ഇതിൽ ഉണ്ടാകുന്ന സമ്മർദ്ദം മൂലം ഇതിന്റെ ഭിത്തികൾ തകരുകയും ഇത് പിന്നീട് കുറച്ച് വീർക്കുകയും ചെയ്യുന്നു. ഇത് വീർത്തു വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
വെരിക്കോസ് വെയിൻ അസുഖം പുരുഷന്മാരിൽ കാണുന്നത് കൂടുതൽ സമയം നിൽക്കുന്ന ആളുകളിലാണ്. അതായത് ബസ് കണ്ടക്ടർ ട്രാഫിക് പോലീസ് ടീച്ചേഴ്സ് എന്നിവരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. അതുപോലെതന്നെ കൂടുതൽ ഹൈറ്റ് ഉള്ള ആളുകളിലും കൂടുതൽ തടിയുള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. കൂടാതെ സ്ത്രീകളിൽ അവരുടെ ഹോർമോൺ ചെയ്ഞ്ചസ് മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
ഒരു ഗർഭിണി ആയിരിക്കുമ്പോൾ യൂട്രസ് വലുതാവുകയും ഇത് മൂലം ഉണ്ടാകുന്ന സമ്മർദ്ദം ഇത് കാലിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന സമ്മർദ്ദം കൂടുകയും ഇത് മൂലം വെരിക്കോസ് വെയിൻ ഉണ്ടാവുകയും ചെയ്യുന്നു. ഏകദേശം 50% സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. ഇനി വെരിക്കോസ് വെയിൻ രോഗ ലക്ഷണങ്ങൾ എന്തെല്ലാം ആണ് നോക്കാം സാധാരണ രക്ത ധമനികൾ വീർക്കുമ്പോൾ ഇത് ഒരു കോസ്മേട്ടിക് എഫക്ട് ആയാണ് ആദ്യം കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam