ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കേട്ടുവരുന്ന ഒന്നാണ് യൂറിക്കാസിഡ്. ഇന്നത്തെ കാലത്ത് നിരവധി പേരിൽ ഇത് കണ്ടു വരുന്നുണ്ട്. പ്രായമായവരിലും ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. ഈ യൂറിക്കാസിഡ് കൂടുതൽ മൂലം നിരവധി ആളുകൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. മുട്ട് വേദന കാലുവേദന നീർക്കെട്ട് ഗൗട്ട് തുടങ്ങിയ പ്രശ്നങ്ങൾ. അതുപോലെതന്നെ കാൽപാദങ്ങളിൽ ജോയിന്റുകൾ മടങ്ങാത്ത അവസ്ഥ ഉണ്ടാവുക.
നമുക്ക് ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാകുന്നത് യൂറിക്കാസിഡ് ഉണ്ടാക്കുന്നതും എല്ലാം തന്നെ ഇവിടെ പറയുന്ന സാധനങ്ങൾ തന്നെയാണ്. യൂറിക്കസിഡ് കൂടുന്നത് മൂലം നിരവധി ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. യൂറിക് ആസിഡ് കൂടുന്നത് മൂലം നിരവധി ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് മുട്ട് വേദന കാലുവേദന ജോയിന്റ് വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.
യൂറിക് ആസിഡ് വന്ധ്യതയ്ക്ക് കാരണമാകാം. അതുപോലെതന്നെ ഡയബറ്റിക് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിക് സിന്ധ്റോമിൽ പെട്ട പ്രശ്നങ്ങൾ ഉണ്ടോ എന്ന് കൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഫാറ്റിലിവർ ഉള്ളവർക്ക് യൂറിക് ആസിഡ് അനുബന്ധമായി കാണാറുണ്ട്. യൂറിക് ആസിഡ് എന്ന് പറയുന്ന പ്രോട്ടീൻ ദഹനം നടക്കുമ്പോൾ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ്.
പ്രോട്ടീൻസ് ഒരുപാട് സപ്ലിമെന്റ് ചെയ്യുമ്പോൾ പ്രത്യേകിച്ച് പ്യൂരിൻ അനലോഗ്സ് കൂടുതലുള്ള തരത്തിലുള്ള പ്രോടീൻ ശരീരത്തിന് കൂടുതലായി കഴിക്കുന്നത് വളരെ നല്ലതാണ്. നമ്മൾ കഴിക്കുന്ന ലിവർ പോലുള്ള അനിമൽ ഓർഗാൻസ് കഴിക്കുമ്പോഴേക്കും ഈയൊരു യൂറിക് ആസിഡ് കൂടാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr