കഴുത്തിലെ കരുവാളിപ്പും താഴെയുള്ള കറുപ്പ് നിറവും എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടു മിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. സൗന്ദര്യം വർദ്ധിപ്പിക്കാനും.
എല്ലാവരും ശ്രമിക്കുന്നുണ്ട്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ്. നമുക്ക് ഇനി വീട്ടിൽ തന്നെ ഒരു കിടിലൻ ഫേസ് പാക്ക് ഉണ്ടാക്കാം.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് മഞ്ഞൾപൊടിയാണ്. ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ഇത് നന്നായി വറുത്തെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തേൻ ആണ്.
ഒരു രണ്ടു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് പിന്നീട് മുഖത്തും അതുപോലെതന്നെ കഴുത്തിന്റെ പുറകിലുള്ള കറുത്ത ഭാഗങ്ങളിൽ എല്ലാം അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media