വീട്ടിൽ ചില ജീവികൾ ചില സമയങ്ങളിൽ വന്നു കയറാറുണ്ട്. ഒരുപക്ഷേ പലർക്കും അറിയാവുന്നതാണ് പലരും നിത്യേന ജീവിതത്തിൽ ചെയ്യുന്ന കാര്യവുമാണ്. ആരെങ്കിലും ഈ കാര്യങ്ങൾ ചെയ്യുന്നവരാണ് എങ്കിൽ നിങ്ങളുടെ അനുഭവങ്ങൾ ഇവിടെ പറയാമോ. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. എല്ലാ ദാനത്തെക്കാൾ സർവ പ്രധാനമായിട്ടുള്ളത് അന്നദാനമാണ്. അന്നദാനം സർവ്വധനാൽ പ്രധാനം എന്നാണ് പ്രമാണം. അന്നദാനത്തിന്റെ അത്രയും ഫലം ലഭിക്കുന്ന പ്രവർത്തി വേറെ ഇല്ല എന്ന് വേണം പറയാൻ.
ഇത് ഓരോ മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ടതാണ്. ഇത് മനുഷ്യന്റെ കടമ കൂടിയാണ്. കഴിവുള്ളവൻ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവനെ ആഹാരം നൽക്കുക എന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും ഉത്തമമായ മാതൃകയാണ്. അതിൽ കൂടുതൽ ഈശ്വരാ നിറഞ്ഞ മറ്റൊരു പ്രവർത്തി ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം. ഏത് ജാതി ആയാലും ഏതു മതമാണ് എങ്കിലും വർണ്ണം ഏതാണെങ്കിലും അന്നദാനം നടത്തുന്നതിനേക്കാൾ വലിയ വഴിപാട് ഇല്ല എന്ന് വേണം പറയാൻ.
ഇത് നടത്തത്തിനേക്കാൾ വലിയ പൂജയില്ല. നടത്തുന്നതിനേക്കാൾ വലിയ പ്രാർത്ഥനയില്ല എന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ജീവിതത്തിൽ ഭൂമി എന്ന് പറയുന്നത് നമ്മൾ മാത്രം അടങ്ങുന്നതല്ല. ധാരാളം ജീവജാലങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. ഇന്ന് ഇവിടെ പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ്. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ ആഹാരം പാകം ചെയ്യാറുണ്ട്.
അത് പണക്കാരന്റെ വീടായാലും പാവപ്പെട്ടവന്റെ വീടായാലും ഏതു രീതിയിലുള്ള വ്യക്തിയുടെ ആണെങ്കിലും എല്ലാവരും ഏതെങ്കിലും രീതിയിൽ അന്നത്തേക്കുള്ള വക കണ്ടെത്തി ആഹാരം പാകം ചെയ്ത് കഴിക്കുന്നവരാണ്. ഒരു നേരമാണ് കഴിക്കുന്നത് എങ്കിലും നമ്മുടെ വീട്ടിൽ നമ്മുടെ കഴിവിന്റെ പങ്ക് കൊണ്ട് വന്നു ആഹാരം വെച്ച് കഴിക്കുന്നവർ ആയിരിക്കും കൂടുതൽ പേരും. ഇതിൽ ഒരു ഭാഗം എങ്കിലും ഭൂമിയിലുള്ള മറ്റു ജീവജാലങ്ങൾക്ക് വേണ്ടി മാറ്റി വെക്കണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories