ഏപ്രിൽ ആറാം തീയതി ഹനുമാൻ ജയന്ദി ആണ്. ചിത്ര പൗർണമി നാളിൽ ഹനുമാൻ ജയന്തി ലോകം മുഴുവനായി ആഘോഷിക്കുന്നു. ഒരു കാര്യം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം തടസ്സങ്ങൾ ഉണ്ടായാലും. ജീവിതത്തിൽ എത്ര വലിയ ദുഃഖങ്ങൾ ഉണ്ടായാലും. അതുപോലെതന്നെ ജീവിതത്തിലെങ്കിലും ആഗ്രഹിച്ചു നടക്കാതിരുന്നിട്ടുണ്ട് എങ്കിൽ.
ഇതിന് ഒറ്റമൂലി അതുപോലെ പരിഹാരം എന്ന രീതിയിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹനുമാൻ സ്വാമിയുടെ പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ കാര്യങ്ങൾ എല്ലാം തന്നെ നടന്നു കിട്ടുന്നതാണ്. ഇത്തരത്തിലുള്ള തടസ്സങ്ങളെല്ലാം പമ്പ കടക്കുന്നതാണ്. നിങ്ങൾ ആഗ്രഹിച്ചിരിക്കുന്ന ആഗ്രഹം നിങ്ങളുടെ പടിക്കൽ നിൽക്കുന്നതാണ്. അത്രയേറെ ശക്തിയുള്ള അത്രയേറെ ഐശ്വര്യം നിറഞ്ഞ ഒരു ദിവസം ആണ് ഈ ദിവസം.
സാക്ഷാൽ ശിവംശം ആണ് ഹനുമാൻ സ്വാമി. പ്രാധാന്യമുള്ള ഈ ദിവസം ഒരിക്കലും പ്രാർത്ഥനയിൽ വിട്ടു കളയരുത്. വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്തിക്കുന്നവരാണ് എങ്കിൽ ആ വീട്ടിൽ സകല ഐശ്വര്യം ഉണ്ടാവുന്നതാണ്. ആ വീട്ടിൽ സകല ദേവന്മാരും കുടികൊള്ളുന്നതാണ്. ആ വീട്ടിൽ തൊഴിലധിഷ്ഠിതമായി ആരെല്ലാം ജോലി ചെയ്യുന്നുണ്ട്.
അവർക്കെല്ലാം പിന്നെ ഐശ്വര്യം ഉണ്ടാവുന്നതാണ്. ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകുന്നതാണ്. ഒരു ദിവസം ക്ഷേത്രദർശനം എന്ന് പറയുന്നത് വളരെ നല്ലതാണ്. ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ ഉണ്ടെങ്കിൽ ഉപ പ്രതിഷ്ഠയായി ഹനുമാൻ സ്വാമിയുടെ ക്ഷേത്രങ്ങളിൽ ഹനുമാൻ സ്വാമിയെ വലം വെച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നേടിക്കഴിഞ്ഞാൽ അതിൽ കൂടുതൽ പുണ്യം വേറെ ഒന്നുമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories