നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും പലരീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും പല രീതിയിലും കേട്ടിടുണ്ട്. പല നാടൻ നാട്ടുമരുന്ന് നമ്മൾ പരിഷിച്ചിട്ടുണ്ടാവും. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശാരീരികമായ വേദനകളിലൂടെ കടന്നു പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല.
ഒന്നെങ്കിൽ ജോയിന്റ് വേദന അല്ലെങ്കിൽ തലവേദന കഴുത്തിന്റെ പുറകിലുണ്ടാവില്ല വേദന അല്ലെങ്കിൽ നടു വേദന അതുപോലെതന്നെ പനിക്ക് ശേഷം ഉണ്ടാവുന്ന ശാരീരികമായി വേദനകളും ബുദ്ധിമുട്ടുകളും. ഇത്തരം സന്ദർഭങ്ങളിൽ പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് പെയിൻ കില്ലർ കഴിക്കുകയാണ്. ഇതല്ലെങ്കിൽ ഇത്തരത്തിലുള്ള വേദന സഹിക്കുകയാണ് പലരും ചെയ്യുന്നത്. ഇത്തരത്തിലുള്ള വേദനകൾ ബുദ്ധിമുട്ടിക്കുമ്പോൾ അത്ര വേദനകൾ മാറ്റിയെടുക്കാൻ ആയിട്ട്.
അത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ആയിട്ട് നമുക്ക് ഈ ഒരു കാര്യം ഇനി വീട്ടിൽ ചെയ്താൽ മതി. എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളം എന്ന രീതിയിൽ എടുത്തു വയ്ക്കുക. പിന്നീട് ഇതിലേക്ക് ആദ്യം ചേർത്ത് കൊടുക്കുന്നത് അയമോദകം ആണ് ഇതിനെപ്പറ്റി മുൻപ് പറഞ്ഞിട്ടുണ്ട് ഒരുപാട് അസുഖങ്ങൾക്കെതിരെ പ്രതിരോധിക്കാനുള്ള കഴിവ് അയമോദകത്തിൽ ഉണ്ട്. ഒരു ടീസ്പൂൺ അയമോദകം ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നല്ല ജീരകമാണ്. സാധാരണ കറിക്ക് ഉപയോഗിക്കുന്ന ചെറിയ ജീരകം ഒരു ടീസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. ആദ്യം തന്നെ രണ്ടു ഗ്ലാസ് വെള്ളം എടുക്കുക. പിന്നീട് ഒരു ഗ്ലാസ് ആകുന്നത് വരെ നല്ലപോലെ തിളപ്പിച്ച് എടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കുവാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena