ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ധാരാളം ആരോഗ്യ ഗുണങ്ങൾ എല്ലാവർക്കും നിൽക്കുന്നതും എല്ലാവർക്കും തന്നെ വളരെ എളുപ്പത്തിൽ കുറഞ്ഞ വിലയിൽ തന്നെ വാങ്ങിക്കാൻ കഴിയുന്ന ഒന്നാണ് സബർ ജില്ലി. ദഹന വൈകല്യങ്ങളുമായി പോരാടി വൻകുടൽ ക്യാൻസറിനെ തടയുകയും ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നതാണ്.
ഇതിൽ അടങ്ങിയിട്ടുള്ള പെക്റ്റിന് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും മലബന്ധം ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റ് നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള പഴം കൂടിയാണ് സബർ ജില്ലി. ഇതിന്റെ സമ്പന്നമായ ഫൈബർ ഉള്ളതുകൊണ്ട് സൗന്ദര്യസംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരവും കാണാൻ സാധിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓസിഡന്റ്റുകൾ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുണ്ട്. മൊത്തത്തിൽ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന് മുടിക്കും.
സബർ ജില്ലി നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. ഇത് എല്ലാത്തരം ചർമ പ്രശ്നങ്ങൾ ചികിത്സിക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമം നൽകാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. എണ്ണമയമുള്ള ചർമ്മത്തെ ചികിത്സിക്കുന്നതിൽ ഇത് വളരെയേറെ ഗുണ നൽകുന്നുണ്ട്. മുഖക്കുരു ചികിട്സിക്കാനും കുറയ്ക്കാനുള്ള കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മുഖക്കുരു അകത്തുനിന്ന് തന്നെ നേരിടുന്നു. ഇത് ഉപയോഗിക്കുന്നത് വഴി ലഭിക്കുന്ന സൗന്ദര്യ ഗുണങ്ങൾ കൂടുതലായി അറിയാം. മിനുസമുള്ള ചർമം ലഭിക്കുന്നു.
ചർമ്മത്തെ മിനസ്സമാർന്ന തു മൃദുവായതുമാക്കി നിലനിർത്താൻ പ്രധാന പങ്കു വഹിയ്ക്കുന്ന ഭക്ഷണ നാരുകൾ സബർ ജില്ലിയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിൽ പഞ്ചസാര പുറം തള്ളുന്നത് അവകുറക്കുകയും പതിവായി പഞ്ചസാരയുടെ വർദ്ധനവ് മൂലം ഉണ്ടാകുന്ന സ്കിൻ കോളേജിൻ കേടുപാടുകൾ തടയാനും സഹായിക്കുന്നു. ഇതിന്റെ ഫലമായി മിനസ്സമുള്ള ചർമം ലഭിക്കുന്നു. ചുളിവുകൾ മാറിനിൽക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ദിവസവും സബർ കഴിക്കുന്നത് ശീലം ആക്കൂ. ഇതിൽ വിറ്റാമിൻ സീ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Kerala