നമ്മുടെ ഏലക്കയിൽ ഗുണങ്ങൾ നിരവധിയാണ്. ശരീര ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഏലക്ക. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഏലക്കക്ക് കഴിയും. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ് ഏലക്കായിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഏലക്കായിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാളും ആരോഗ്യഗുണം നൽകുന്നത് ഏലക്ക കുതിർത്തു ഉപയോഗിക്കുന്നതാണ്. ഏലക്ക തൊലി കളഞ്ഞു വെള്ളത്തിലിട്ടു വയ്ക്കാവുന്നതാണ്. ഇത് മൂന്നു മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഈ വെള്ളം കുടിക്കുകയും ഏലക്ക കടിച്ചു തിന്നുകയും ചെയ്യാം. ടോസിനുകൾ പുറന്തള്ളാനും ശരീരത്തിൽ ഒളിച്ചിരിക്കുന്ന വിഷാംശങ്ങൾ പുറന്തള്ളാനും ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഏലക്ക ചൂടുവെള്ളത്തിലിട്ടു കുതിർത്ത ദിവസവും കഴിക്കാം. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
വൈറ്റമിനുകളും എസ്സെൻഷ്യൽ ഓയിലുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇതാണെങ്കിൽ അകാല വാർദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഏലക്ക ഉപയോഗിച്ച് പനിയും ജലദോഷവും മാറ്റിയെടുക്കാം. ഇത് വളരെ നിമിഷം നേരം കൊണ്ട് ചെയ്യാവുന്ന ഒന്നാണ്. പനി മാറാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഏലക്ക. പകർച്ചവ്യാധികൾക്ക് വളരെയേറെ ഫലപ്രാഥമായ ഒന്നാണ് ഇത്.
ഇത് അണുബാധ പോലുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ എലക്ക വെള്ളം സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വായ് നാറ്റം തുടങ്ങിയ പല പ്രശ്നങ്ങളും മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നു. ഇതു വായനാറ്റം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner