ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് തലവേദനയെ കുറിച്ചാണ്. തലവേദന പ്രശ്നങ്ങൾ എങ്ങനെ ഉണ്ടാകുന്നു ഇത് എങ്ങനെ മാറ്റിയെടുക്കാം തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതലായി പറയുന്നതാണ്. എന്താണ് തലവേദന എന്ന് നോക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.
അത്രയും കോമൺ ആയി കാണുന്ന ഒന്നാണ് ഇത്. ഇതിൽ തന്നെ തലവേദന എന്ന് പറയുമ്പോൾ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം. ബ്രെയിനിൽ പുറത്തുള്ള ഭാഗങ്ങളിൽ ഇറിറ്റേഷൻ ഉണ്ടാകുമ്പോഴാണ് തലവേദന ഉണ്ടാകുന്നത്. സാധാരണ തലവേദന വന്നു കഴിഞ്ഞാൽ ആദ്യം തന്നെ പലരെ ചിന്തിക്കുന്നത് ബ്രെയിൻ ട്യൂമർ ആണോ എന്നാണ്.
ബ്രെയിനിൽ ചുറ്റുമുള്ള ഈ ഭാഗങ്ങളിൽ എല്ലാം സ്ട്രെച്ച് വരുമ്പോഴാണ് ആ ഭാഗങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് തലവേദനയായി ഫീൽ ആകുന്നത്. ഇത് വളരെ കോമൺ ആയ എല്ലാവരും കണ്ടിരുന്നു ഒന്നാണ്. തല വേദന വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇതിൽ കൂടുതൽ ഭാഗവും പ്രശ്നങ്ങളില്ലാത്ത തലവേദനയാണ്. കൂടുതൽ തലവേദന ഉണ്ടാകുന്നത് സ്ട്രെസ് റിലേറ്റഡ് ആയാണ്.
പലതരത്തിലുള്ള തലവേദനകൾ ഉണ്ട്. മൈഗ്രൈൻ പ്രശ്നങ്ങൾ മൂലം ഉണ്ടാകാം. സൈനസൈറ്റിസ് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഏതെല്ലാമാണ് തലവേദനകൾ എന്താണ് കാരണം എന്ന് നോക്കാം. പ്രൈമറി ഹെഡ് ഏക്ക് അതുപോലെതന്നെ സെക്കൻഡറി ഹെഡ് ഏക്ക് എന്നിവയാണ് അവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips