നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ പണ്ട് കാലം മുതലേ കാണപ്പെടുന്ന ഒരു പ്രശ്നമാണ് തലകറക്കം. ഇത് പുരാതന കാലം മുതൽ തന്നെ അറിയാവുന്ന അസുഖമാണ്. പലപ്പോഴും ചെവിയിൽ മൂളിച്ച ചെവിയിൽ ഒച്ച കേൾക്കുക ഇതിന്റെ കൂടെ തന്നെ തലകറക്കം കേൾവികളുണ്ടാകുന്ന വ്യത്യാസം കേൾവിക്കുറവ് ഇതെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്.
ചെവിയിൽ ഉണ്ടാകുന്ന ചെറിയ പ്രഷർ വ്യതിയാനങ്ങൾ എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിനുള്ള ചികിത്സാരീതികൾ പലതാണ്. മരുന്നാണ് ആദ്യം തന്നെ ചികിത്സിക്കുന്നത്. പിന്നീട് ശാസ്ത്രക്രിയകൾ ഉണ്ട്. എന്ത് ശാസ്ത്ര ക്രിയ ആണെങ്കിലും കേൾവി നശിപ്പിക്കുന്ന ഒന്നും തന്നെ ചെയ്യാറില്ല.
പലപ്പോഴും ഇതിന്റെ അനുബന്ധമായി വരുന്ന പ്രശ്നങ്ങൾ കൊണ്ടാണ് കേൾവി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാക്കുന്നത്. 95% ശാസ്ത്രക്രിയകളും കേൾവി ഇമ്പ്രൂവ് ചെയ്യാൻ വേണ്ടിയാണ് ചെയ്തത്. കമ്പ്യൂട്ടർ നിരന്തരമായി ഉപയോഗിക്കുന്ന ആളുകൾക്ക് ഇത് ഉപയോഗിച്ച് ശേഷം തല കറങ്ങുന്ന പ്രശ്നങ്ങൾ ഉണ്ടാകുമോ.
ഇത് ഇയർ ബാലൻസ് മായി ബന്ധപ്പെട്ട ഉണ്ടാകുന്നതാനോ. അതുപോലെ തന്നെ ഫോൺ റെഗുലറായി ഉപയോഗിക്കുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ. തുടങ്ങിയ കാര്യങ്ങളാണ് പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips