ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പോഷക സമൃദ്ധമായ ആഹാരം ആണ് നമ്മുടെ ആരോഗ്യപ്രദമായ ജീവിതത്തിൽ മുഖമുദ്ര. ഇത്തരത്തിൽ ആരോഗ്യപ്രദമായ ജീവിതശൈലിയുടെ ഭാഗമായി നിത്യവും കഴിക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ഫുഡ് ആണ് റാഗിയും അതുപോലെതന്നെ ഇതുകൊണ്ടുള്ള വിഭവങ്ങളും.
മുത്താറി കൂവരക്ക് കഞ്ഞി പുല്ല് ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പിഗാർ മില്ലെറ്റ് എന്ന റാഗി. ഇത് ഏറ്റവും ആരോഗ്യപ്രദമായ ധാന്യങ്ങളിൽ ഏറ്റവും പ്രധാനിയായ ഒന്നാണ്. കുട്ടികൾക്ക് കുറുക്ക് അതുപോലെതന്നെ മറ്റെന്തെങ്കിലും ഉണ്ടാക്കാനായി റാഗി കൂടുതലായി ഉപയോഗിക്കാറുണ്ട് എങ്കിലും മലയാളികളുടെ ഇഷ്ട ഭഷണ മായി റാഗി അധികം ആരും ഉപയോഗിക്കുന്ന ഒന്നല്ല. എന്നാൽ റാഗിയുടെ അത്ഭുതകരമായ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും തന്നെ ഈ കുഞ്ഞൻ ധാന്യം പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രമേഹരോഗികൾക്കും അതുപോലെതന്നെ അമിതമായ കൊളസ്ട്രോൾ ഉള്ളവർക്ക് അതുപോലെ തന്നെ പൊണത്തടി കുട വയർ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും ആ കൊച്ചു കുട്ടികൾക്ക് പോലും വളരെ സുരക്ഷിതമായി കഴിക്കാൻ കഴിയുന്ന നിരവധി പോഷക ഔഷധഗുണങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിത്യവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ലഭിക്കുന്ന അതിശയകരമായ ഗുണങ്ങളെ കുറിച്ചും ഈ റാഗി മടുപ്പില്ലാതെ എങ്ങനെയെല്ലാം.
കഴിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ പറ്റിയും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന ഗുണമാണ് പാല് ഉപയോഗിക്കാത്തവർക്ക് അതുപോലെതന്നെ വെജിറ്റേറിയൻ ആയവർക്കും പ്രോടീനും കാൽസ്യവും ലഭിക്കാൻ കഴിക്കാവുന്ന ഏറ്റവും നല്ല മാംസ്യ രഹിത വിഭവമാണ് റാഗി. കൂടാതെ മറ്റു അനജഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകളും ഇതിൽ ധാരാളം ആയി കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena