ഇന്ന് വളരെ കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള കട്ടിംഗ് ബോർഡ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലെ കറ പെട്ടെന്ന് പോകണമെന്ന് ഇല്ല. ഇത് ക്ലീൻ ചെയ്യാനായി പകുതി നാരങ്ങ എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് പേസ്റ്റ് ചേർത്ത് കൊടുക്കുക.
പിന്നീട് കട്ടിംഗ് ടേബിളിൽ ഇത് നന്നായി തേച്ചു കൊടുക്കുക. കറ ഉള്ള ഭാഗങ്ങളിൽ എല്ലാം തന്നെ ഇത് തേച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഇടയ്ക്ക് ചെറുനാരങ്ങ ഒന്ന് പിഴിഞ്ഞു കൊടുക്കാം. ഇതിന്റെ നീര് കൂടിയാകുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഇതിലെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിന്റെ എല്ലാ ഭാഗത്തും നല്ലപോലെ തേച്ചു കൊടുക്കുക. പിന്നീട് ചെറിയ ഒരു മഞ്ഞ നിറം ആണ് കാണാൻ കഴിയുക.
പിന്നീട് ഒരു സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ച് കഴിയുമ്പോൾ ഈ പാട് എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കറ ഉള്ള പാത്രങ്ങളിലെല്ലാം ഈ കറ പോകാനായി നമ്മൾ എത്രയെല്ലാം സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ പോകണമെന്നില്ല. ഇത് പോകാനായി കുറച്ച് ചെറുനാരങ്ങാനീര് ഒഴിച്ചുകൊടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ചു പേസ്റ്റ് കൂടി ഇട്ട് കൊടുക്കുക. പിന്നീട് ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് പാത്രത്തിലെ എല്ലാ ഭാഗത്തും തേച്ചുകൊടുക്കുന്നു. ഇത് ഒരു അഞ്ചു മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കുക. ഇങ്ങനെ ചെയ്താൽ കറ ഇളകി വരുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen