ജീവിതത്തിൽ ഇനി വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ജീവിതത്തിൽ വിചാരിക്കുന്നതിനേക്കാൾ അധികം മാറ്റം ലഭിക്കാൻ ആയി ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. നിങ്ങളുടെ കുടുംബത്തിൽ കാണുന്ന ചില പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ചില പ്രശ്നങ്ങൾക്ക് കാരണം. അതുപോലെതന്നെ നിങ്ങളുടെ നാളിന്റെ ഫലവും ഈ അവസ്ഥയ്ക്ക് കാരണമാകാം. എല്ലാവർക്കും അവർ ഇഷ്ടപ്പെടുന്ന ജോലി ലഭിക്കണം എന്നാണ് ആഗ്രഹം. എന്നാൽ ഇഷ്ടപ്പെട്ട ജോലി എല്ലാവർക്കും ലഭിക്കണമെന്നില്ല എന്നതാണ് വാസ്തവം. നാം പഠിച്ച വിദ്യക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കുകയും അല്ലെങ്കിൽ ആ മേഖലയിൽ തൊഴിൽ ലഭിക്കാതെയും ചിലർ വിഷമിക്കുന്നുണ്ട്.
അതുപോലെതന്നെ തൊഴിൽ ലഭിച്ചാലും അതിൽ ഉയർച്ച നേടുവാൻ കഴിയാതെ കഷ്ടതകൾ ചിലർ അനുഭവിക്കുന്നുണ്ട്. തൊഴിൽ രംഗത്ത് ശത്രുക്കൾ മൂലം ബുദ്ധിമുട്ട് ചിലർ അനുഭവിക്കുന്നുണ്ട്. പണ്ടത്തെ കാലത്ത് അപേക്ഷിച്ച് ഇന്നത്തെ കാലത്ത് തൊഴിലിൽ ശത്രുക്കൾ വളരെ കൂടുതലാണ് എന്ന് തന്നെ പറയാവുന്നതാണ്. എല്ലാവർക്കും തൊഴിലിൽ ഉയർച്ച ആഗ്രഹിക്കുന്നവർ തന്നെയാണ്. തൊഴിലുമായി ബന്ധപ്പെട്ട് അനേകം പ്രശ്നങ്ങളും ലഭിച്ച തൊഴിൽ നഷ്ടപ്പെടുത്താൻ പോകുന്ന അവസ്ഥയിലൂടെ പലരും കടന്നു പോകുന്നതാണ്. ഇത്തരം വ്യക്തികൾ ഇനി പറയുന്ന പരിഹാരം ചെയ്യുന്നത് വളരെ വിശേഷം തന്നെയാണ്.
ഈ പരിഹാരം എങ്ങനെ അത് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. വെള്ളിയാഴ്ചകളിൽ ചെയ്യേണ്ടത്. ശനിദേവൻ ധർമ്മത്തിന്റെ ദേവനാണ്. നാം ചെയ്ത കർമ്മഫലങ്ങൾ നാം അതിനാൽ ശനി കാലത്ത് ജീവിതത്തിൽ പൊതുവേ അനുഭവിക്കുന്നതാണ്. ശനിയുടെ പ്രീതി വരുത്തുന്നത് വഴി കർമ്മരംഗം മെച്ചപ്പെടുന്നു. ജീവിതത്തിൽ കർമ്മ തടസ്സങ്ങൾ മാറി ഉയർച്ച വന്ന് ചേരുന്നു. കൂടാതെ പിതൃ പ്രീതിയും ജീവിതത്തിൽ അനിവാര്യം തന്നെയാണ്. പിതൃ പ്രീതിക്കായി നാം എല്ലാവരും പരിഹാരം ചെയ്യുന്നതിലൂടെ അവരുടെ അനുഗ്രഹങ്ങൾ ജീവിതത്തിൽ വചെടി വെച്ചടി ഉയർച്ച മാത്രമേ നമുക്ക് സമ്മാനിക്കു.
അതിനാൽ പിതൃ പ്രീതിക്കും ശനി പ്രീതിക്കും കർമ രംഗത്തെ തടസ്സങ്ങൾ മാറുവാനും ഇഷ്ട തൊഴിൽ ലഭിക്കാനും ചെറിയ പരിഹാരം ചെയ്യാവുന്നതാണ്. ഇത് അടുപ്പിച്ച് 9 വെള്ളിയാഴ്ചകളിലാണ് ചെയ്യേണ്ടത്. എപ്രകരം ഈ പരിഹാരം ജോലി ലഭിക്കാനായി ചെയ്യണം എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. നീ വെള്ളിയാഴ്ച ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവ. വെള്ളിയാഴ്ച കറുത്ത എള്ള് ആണ് എടുക്കേണ്ടത്. ഇത് പിന്നീട് വൃത്തിയുള്ള തുണിയിൽ കിഴിയായി കെട്ടേണ്ടതാണ്. പിന്നീട് ഉറങ്ങുന്ന തലയണയുടെ അടിയിലെത്തി വയ്ക്കുക. ഇങ്ങനെ വെച്ചതിനുശേഷം ഉറങ്ങുന്നതിനു മുൻപായി ശനിദേവനെയും ഇഷ്ടദേവനെയും മനസ്സിൽ നന്നായി പ്രാർത്ഥിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം