നല്ല മാങ്ങ അച്ചാർ കാലങ്ങളോളം ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഇങ്ങനെ ഉപയോഗിക്കണമെങ്കിൽ വിനാഗിരി കൂടിയേ തീരൂ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല നാടൻ മാങ്ങ അച്ചാർ കേടാകാതെ വിനാഗിരി ഉപയോഗിക്കാതെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിലുള്ള ഇത്തരത്തിലുള്ള നാടൻ മാങ്ങ ഉപയോഗിച്ച് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ല ടേസ്റ്റി ആയിട്ടുള്ള അച്ചാർ ആണ് ഇത്. വിനാഗിരി ഉപയോഗിക്കാതെ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്.
ഇവിടെ പറയുന്ന ചില ടിപ്പുകൾ ചെയ്താൽ മാങ്ങാ അച്ചാർ കുറേക്കാലം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ മാങ്ങ നല്ല പോലെ കഴുകിയെടുക്കുക. പിന്നീട് ഇത് ക്ലീൻ ചെയ്യാവുന്നതാണ്. ഇത് നടു പൊളിച്ചു ശേഷം ചതുരത്തിൽ അരിഞ്ഞെടുക്കാവുന്നതാണ്. കുറച്ച് വലുപ്പത്തിൽ അരിയാം. വാങ്ങാൻ അച്ചാർ ഇടുമ്പോൾ മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വലിപ്പത്തിൽ സ്ക്വയർ പോലെ കട്ട് ചെയ്ത് എടുക്കുക.
അതുപോലെതന്നെ നല്ല ദശ കട്ടിയുള്ള മാങ്ങയാണ് എടുക്കേണ്ടത്. പിന്നീട് അടുത്തത് ചെയ്യേണ്ടത് ഉപ്പിലിട്ട് വെക്കേണ്ടതാണ് ഇത് കുറച്ചു സമയത്തേക്ക്. ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇത് മറ്റൊരു പാത്രത്തിലിട്ട് ഇതിനായി എടുത്തുവയ്ക്കുന്നത് കല്ലുപ്പ് ആണ്. ഇതൊരു 200 ഗ്രാം ഇട്ട് കൊടുക്കുക. ഒരു വ്യത്യസ്തമായ അച്ചാറാണ് ഇവിടെ തയ്യാറാക്കുന്നത്.
ഇവിടെ ഉപ്പ് പിടിച്ച ശേഷം ഇതിന്റെ വെള്ളം ഊർന്നു കിട്ടേണ്ടതാണ്. അതിനാണ് ഉപ്പിലിട്ട് വെക്കേണ്ടത്. പിന്നീട് ഇത് റസ്റ്റ് ചെയ്യാനായി വയ്ക്കുക. രാത്രി വെച്ച് രാവിലെ എടുക്കാവുന്നതാണ്. വെള്ളം മാറ്റിവയ്ക്കേണ്ടതാണ്. ഈ വെള്ളം ആവശ്യമുണ്ട്. പിന്നീട് ഈ മാങ്ങ ഒരു മണിക്കൂർ സമയം എങ്കിലും നല്ല വെയിലത്ത് വയ്ക്കുക. വിനാഗിരി ഉപയോഗിക്കേണ്ട ഇങ്ങനെ ചെയ്യുകയാണെങ്കിൽ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs