വളരെ നാച്ചുറലായി ലഭിക്കുന്ന ഒരു ദിവ്യ ഔഷധമാണ് തേൻ എന്ന് വേണമെങ്കിൽ പറയാം. യാതൊരു മായവുമില്ലാതെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് ഇത്. ഈ തേനിന്റെ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ഉപയോഗിച്ചുള്ള അഞ്ചു ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തടി കുറയും അതുപോലെതന്നെ പ്രതിരോധശക്തി കൂട്ടാൻ വളരെയേറെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാവർക്കും അറിയാവുന്നവയാണ്.
ഇത് കൂടാതെ നമുക്ക് ജീവിതത്തിൽ അധികം ആളുകൾക്കും അറിയാത്ത രീതിയിലുള്ള എന്തെല്ലാം ഗുണങ്ങളാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ തേൻ പ്രതിരോധശക്തി കൂട്ടുന്ന ഒന്നാണ്. കുട്ടികൾക്ക് കോൾഡ് ചുമ ഉള്ള സമയങ്ങളിൽ ചൂടുവെള്ളത്തിൽ നേരിയ ചൂടുവെള്ളത്തിൽ ചെയ്യാൻ പാടില്ല. ഇതിൽ ഒരു സ്പൂൺ തേൻ ഒഴിച്ച് കൊടുത്തു കഴിഞ്ഞാൽ കോൾഡ് ചുമ തുടങ്ങിയ പ്രശ്നം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇത്.
അതുപോലെതന്നെ സൗന്ദര്യം ശ്രദ്ധിക്കുന്നവർക്ക് വളരെയേറെ സഹായകരമായ ഒന്നാണിത്. നമുക്ക് സ്ക്രബർ ആയി ഉപയോഗിക്കാവുന്ന ഒന്നാണിത്. ഒരു സ്പൂൺ അല്ലെങ്കിൽ രണ്ടു സ്പൂൺ തേൻ അതുപോലെതന്നെ അര സ്പൂൺ പഞ്ചസാരയും ചേർത്ത് മിസ് ചെയ്തു മുഖത്ത് തേക്കുന്നത് വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് എന്നിവയെല്ലാം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ പിന്നീട് ആവശ്യമുള്ളത് തേനും ഒലിവ് ഓയിലും ഉപയോഗിച്ചു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് മുഖത്തേക്ക് തേക്കുകയാണെങ്കിൽ മുഖത്തുള്ള ഡ്രൈ ആയിട്ടുള്ള ഫേസ് നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ക്രീം ഉപയോഗിക്കേണ്ട ആവശ്യമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health