ഇനി മുടി നന്നായി വളരും… താരൻ പോകാനും ഇതു മതി…| Hair Growth Dandruff Remady

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് തലയിലെ താരൻ പ്രശ്നങ്ങളും അതുപോലെ തന്നെ മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പ്രശ്നങ്ങൾ മൂലം നിരവധി അസ്വസ്ഥതകൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു നല്ല ഹെയർ പാക്ക് ആണ് ഇവിടെ പറയുന്നത്. അത്രയും നല്ല റിസൾട്ട് നൽകുന്ന ഒന്നാണ് ഇത്. തീർച്ചയായിട്ടും ഇത് എന്താണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനുവേണ്ടി എടുക്കുന്ന ഇൻഗ്രീഡിയന്റാണ് ബേ ലീഫ് അതായത് ബിരിയാണി ഇല. ഇത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണിത്. നല്ല ഫ്രഷ് ആയിട്ടുള്ള ഒന്നാണ് ഇത്. എന്നാൽ ഇത് വാങ്ങിയവരാണ് ഒരുവിധം എല്ലാവരും. വീട്ടിലുള്ള ഇലകൾ ആണെങ്കിൽ കുറച്ചുകൂടി നല്ലതാണ്.

https://youtu.be/FrodH1UiM1o

ആദ്യം തന്നെ ഇത് തിളപ്പിച്ച് എടുക്കുക. അതിനുശേഷം ആണ് ബാക്കി ഉള്ള കാര്യങ്ങൾ ചെയ്യേണ്ടത്. കുറച്ചുസമയം തിളപ്പിച്ച് എടുത്ത ശേഷമാണ് ഇത് ചെയ്യേണ്ടത്. ഇതിലെ സത്തുക്കൾ നല്ല രീതിയിൽ ഇറങ്ങി വരുന്നതാണ്. അത്ന് ശേഷമാണ് ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത്. ആദ്യം തന്നെ ഇത് കുതിരാൻ വയ്ക്കുക. പിന്നീട് തിളപ്പിച്ച് എടുക്കാവുന്നതാണ്. ആദ്യം തന്നെ പാത്രത്തിലേക്ക് ചെറുതായി മുറിച്ചിട്ട് കൊടുക്കുക.

പിന്നീട് കുറച്ചു വെള്ളം ഒഴിച്ച ശേഷം നന്നായി കുതിരാൻ ആയി വെക്കുക. കുറച്ചു വെള്ളം മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല ഒരു റിസൾട്ട് ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *