വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് വീട്ടിൽ വീട്ടമ മാർക്ക് ട്രൈ ചെയ്യാവുന്ന ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ബ്രേക്ക്ഫാസ്റ്റ് ആയി ഉപയോഗിക്കാവുന്നതാണ്. പച്ചരിയും തേങ്ങയും കൂടി മിക്സിയിൽ അരച്ചാൽ ലഭിക്കുന്ന ബ്രേക്ക് ഫാസ്റ്റ് ആണിത്. ഇതിലെ കറിയും വേണ്ട അതുപോലെതന്നെ ചപ്പാത്തി പോലെ പരത്തി കഷ്ടപ്പെടുകയും വേണ്ട. ആദ്യം തന്നെ ഒന്നേകാൽ ഗ്ലാസ് പച്ചരി കുതിർത്ത് എടുക്കുക.
പിന്നീട് ഒരു മൂന്നു സ്പൂൺ ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ മുക്കാൽ ഗ്ലാസ് നാളികേരം ചിരകിയത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നല്ല ജീരകം മുക്കാൽ ടീസ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് ഒരു വറ്റൽ മുളകും. ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു പിടി ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. പിന്നീട് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇങ്ങനെ നന്നായി അരച്ചെടുത്ത ശേഷം പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. ഒരു ദോശമാവ് പരിവത്തിന് എടുക്കാവുന്നതാണ്. പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ശേഷം കുറച്ചു വെളിച്ചെണ്ണ തടവി കൊടുക്കുക. ഇതിലേക്ക് കറി ആവശ്യമില്ല. രാവിലെ ആണെങ്കിലും വൈകുന്നേരമാണെങ്കിലും നാലുമണിക്ക് ആണെങ്കിലും.
കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് കറിയുടെ ആവശ്യമില്ല. ചെറു തീയിൽ ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Grandmother Tips