നമ്മുടെ ചുറ്റിലും നിരവധി സസ്യജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിനും അതിന്റെ തായ് ഗുണങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള കറ്റാർവാഴ പലർക്കും അറിയാമായിരിക്കും. ഒരുവിധം എല്ലാവരുടെ വീട്ടിലും അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും കറ്റാർവാഴ കാണാതിരിക്കില്ല. നിരവധി ആരോഗ്യഗുണങ്ങൾ കറ്റാർ വാഴയിലുണ്ട്. എന്നാൽ പലരും ഇത്തരം കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. പനംകുലുപോലെ മുടി വളരാൻ കറ്റാർവാഴ നീര് വളരെ ഗുണകരമാണെന്ന് കേൾക്കാത്തവർ വളരെ കുറവായിരിക്കും.
ഇത് ഉപയോഗിക്കാത്തവരും കുറവ് തന്നെയാണ്. സൗന്ദര്യ വർദ്ധക വസ്തുക്കൾ നിർമിക്കാനും അതുപോലെതന്നെ രോഗപ്രതിരോധ മരുന്നുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് കറ്റാർവാഴ. ഇതിനെ സ്വർഗ്ഗത്തിലെ മുത്ത എന്ന് പറയപ്പെടുന്നുണ്ട്. വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ചെടിയാണ് കറ്റാർവാഴ. ഹോമിയോപ്പതിയിലും ആയുർവേദത്തിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് കറ്റാർവാഴയെ കുറിച് ആണ്.
വീട്ടിൽ ഒരു കറ്റാർ വാഴയുടെ തൈ എങ്കിലും വെച്ചു പിടിപ്പിക്കാത്തവർ വളരെ കുറവായിരിക്കും. ഇനി ഇതുവരെ വീട്ടിലെ ഇത്തരം കാര്യങ്ങൾ വെച്ച് പിടിപ്പിച്ചിട്ടില്ല എങ്കിൽ നിങ്ങൾ ഉടൻ തന്നെ ഇത് വെച്ച് പിടിപ്പിക്കാൻ ശീലിക്കുക. ഇന്ന് ഇവിടെ പറയുന്നത് കറ്റാർവാഴയുടെ വിവിധ തരത്തിലുള്ള ഉപയോഗങ്ങളെ കുറിച്ചും. ഔഷധഗുണങ്ങൾ കുറിച്ചാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ കറ്റാർവാഴ എങ്ങനെ വെച്ച് പിടിപ്പിക്കാം. നല്ല രീതിയിൽ വളരാൻ എന്തെല്ലാം ചെയ്യാം തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
നമ്മുടെ വീട്ടിലെ ചെടികൾ പിടിപ്പിക്കുമ്പോൾ ചെടികൾക്ക് വേര് പിടിക്കാൻ നല്ലൊരു റൂട്ടി ഹോർമോണായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. റോസ് കൊമ്പ് കുത്തുമ്പോൾ വളരെ പെട്ടെന്ന് വേര് പിടിക്കാൻ സാധ്യത കുറവാണ്. അതിന് ഏറ്റവും നല്ല വേര് പിടിക്കാൻ സഹായിക്കുന്ന ഒന്നായി കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. മറ്റു ഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U