ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിന് വളരെയേറെ ഉപകാരപ്രദമാണ് ഇവ. ഇത്തരത്തിൽ ശരീരത്തെ വലിയ രീതിയിൽ ബാധിക്കുന്ന ഒരു പ്രശ്നമാണ് കിഡ്നി ഫെയിലിയർ. ഇതിലേക്ക് കാരണമാകുന്ന മറ്റേ അവസ്ഥകളെ എന്തെല്ലാമാണ്. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ എന്തെല്ലാം ആണ്. ഇതിനായി ഒഴിവാക്കാവുന്ന കാര്യങ്ങൾ എന്തെല്ലാം ആണ്. ഇതിനായി എത്ര വെള്ളം കുടിക്കേണ്ടി വരും. ദിവസവും കഴിക്കുന്ന അരീ ഗോതമ്പ് പാൽ മുട്ട തുടങ്ങിയ സാധനം പോലും അലർജി ഉണ്ടാക്കുന്ന വയാകാം.
വൃക്കകൾ നമ്മുടെ ശരീരത്തിലെ രക്ത ശുദ്ധീകരിക്കാൻ വളരെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾ. വൃക്കകളെ എഫെറ്റ് ചെയ്യുന്ന രോഗങ്ങൾ എന്തെല്ലാം ആണ്. കിഡ്നി ഫെലിയർ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്ന മറ്റേ അവസ്ഥ എന്തെല്ലാമാണ്. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തിലുള്ള ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ എന്തെല്ലാം ആണ്. ഒഴിവാക്കേണ്ടത് എന്തെല്ലാം ആണ്. അതിന് എന്തുമാത്രം വെള്ളം കുടിക്കേണ്ടതുണ്ട്. കിഡ്നിയുടെ രോഗം വന്നുകഴിഞ്ഞാൽ വെള്ളം കുടിക്കുന്നതിൽ കൺട്രോൾ ചെയ്യേണ്ടതുണ്ടോ.
അത് എന്തുമാത്രം കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇവിടെ പറയാം. നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒന്നാണ് പ്രമേഹമുള്ള അല്ലെങ്കിൽ ബീപി യുള്ള ആളുകൾക്ക് കുറച്ചുകാലം കഴിയുമ്പോഴേക്കും കിഡ്നി ഫെയ്ലിയാർ ആയി വരുന്നത്. ഷുഗറിന്റെ കാര്യം പിന്നെയും കുറച്ചു കൂടി കേട്ട് കാണും. എന്നാൽ ബിപി യിൽ നിന്ന് കിഡ്നി ഫെയിലിയർ ഉണ്ടാകുന്ന ഹൈപ്പർ ടെൻസി നേഫ്രോപതി എന്ന് പറയുന്ന കണ്ടീഷനെ പറ്റി നിങ്ങൾക്കു മാത്രം തന്നെ അറിയാവുന്നതാണ്. ഡയബറ്റിക് നേഫ്രോപതി ഉണ്ടാക്കാം എന്നതെല്ലാം തന്നെ പലർക്കും അറിയാവുന്നതാണ്.
എന്നാൽ ഇത് കിഡ്നിയുടെ മരുന്നു കൊണ്ട് ഉള്ള ഉപയോഗത്തിൽ നിന്ന് വരുന്ന ഫെയിര്ലിയാർ ആണെന്ന് ആണ് പലരും കരുതുന്നത്. എന്നാൽ അത് അങ്ങനെയല്ല. കിഡ്നി ഫെയിലിയാർ ഉണ്ടാകുന്ന ഡയബറ്റിക് രോഗികളിൽ 90% ഇത് കുറെ വർഷങ്ങൾ കൊണ്ട് ഡാമേജ് കൂടി വരികയും പിന്നീട് ഫെയിലിയാർ ആവുകയും ആണ് ചെയ്യുന്നത്. എന്നാൽ ചില മരുന്നുകൾ തീർച്ചയായും കിഡ്നി ഫെയിലിയാർ ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr