മുഖത്തെ കറുപ്പ് പോകാൻ ഇങ്ങനെ അരിപ്പൊടി ഉപയോഗിച്ച് ചെയ്താൽ മതി..!! കറുപ്പ് മാറിപ്പോകും…

മുഖ സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. മുഖത്തുള്ള പാടുകൾ എല്ലാം മാറ്റി മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്തു നോക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ ഫേസ് പാക്ക് ആണ്. നമ്മൾ ഏതെങ്കിലും ഒരു ഫംഗ്ഷന് പോകുന്ന സമയത്ത് ആയിരിക്കും കൂടുതലായി ഫേഷ്യൽ ചെയ്യുന്നത്. പലരും ബ്യൂട്ടിപാർലറിൽ പോയി ചെയ്യുകയാണ് പതിവ്. എന്നാൽ മറ്റു ചിലരാകട്ടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കെമിക്കൽ ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇത് കൃത്യമായ റിസൾട്ട് നൽകണമെന്നില്ല. എന്നാൽ ഇനി ഏതെങ്കിലും ഫംഗ്ഷന് പോകാൻ ഒരുങ്ങുന്നവർക്ക് ദിവസവും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫേസ്പാക്ക് ആണ് ഇത്. ഏതെങ്കിലും ഒരു ഫംഗ്ഷൻ ഉണ്ടെങ്കിലും അതിനു പോകുന്നതിനു മുമ്പായി ഫേസ്പാക്ക് അപ്ലൈ ചെയ്തു കഴിഞ്ഞാൽ ചർമ്മത്തിന് നല്ല രീതിയിൽ തന്നെ തിളക്കം ലഭിക്കുന്നതാണ്. ഇൻസ്റ്റന്റ് ആയി നിറം വെക്കാൻ എല്ലാം സഹായിക്കുന്ന ഒന്നാണ് ഇത്. ബ്രൈഡസ് ആണെങ്കിൽ അവർ കല്യാണത്തിന് ഒരു മാസം മുൻപ് തുടർച്ചയായി ഇത്തരത്തിലുള്ള ഫേസ് പാക്ക് ഉപയോഗിച്ചാൽ മതി. അവരുടെ ചർമ്മത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ തന്നെ ഉണ്ടാകുന്നതാണ്.

https://youtu.be/lk3iSf7U0uM

കെമിക്കാൻ ട്രീറ്റ്മെന്റ് ചെയ്യാൻ ആഗ്രഹമില്ലാത്തവർക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ഫേസ്പാക്ക് കൂടിയാണ് ഇത്. ചുരുങ്ങിയ ചെലവിൽ ലഭിക്കുന്ന കുറച്ച് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഇത് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഒരാഴ്ചയ്ക്ക് ഉള്ളതെല്ലാം ഒന്നിച്ച് ഉണ്ടാക്കിയ സ്റ്റോർ ചെയ്യാൻ സാധിക്കുന്നതാണ്. ഈ ഫേസ്പാക്ക് നല്ല രീതിയിൽ തന്നെ ചർമ്മം തിളക്കം വെക്കാനും. ചർമ്മത്തിലുള്ള എല്ലാവിധ ഡൾ നെസ് മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാൻ കഴിയും എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്. ഇത് എടുത്ത നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ചർമ്മം നല്ല രീതിയിൽ ഓയ്‌ലി ആകുന്നുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റി നോർമൽ ആക്കി മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് മാത്രമല്ല ഡെഡ് സ്കിൻ സെൽ മാറ്റിയെടുക്കാനും പുതിയ സ്കിൻ സെൽ ഉണ്ടായി വരാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന ഡാമേച്ചുകൾ മാറ്റി ചർമ്മം എപ്പോഴും നല്ല ഫ്രഷ് ആയിരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൂടാതെ നല്ല രീതിയിൽ നിറം വെക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *