വളരെ എളുപ്പത്തിൽ ഒരു മോരുകറി തയ്യാറാക്കിയ റെസിപിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി തന്നെ ഇനി മോരുകറി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കേരറ്റ് ചേർത്ത് ഒരു മോരുകറി തയ്യാറാക്കാൻ സാധിക്കുന്നതാണ്. തേങ്ങ അരക്കേണ്ട വളരെ സിമ്പിൾ ആയി തന്നെ കേരറ്റ് ഉപയോഗിച്ച് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഒരു കേരറ്റ് കുറച്ച് മോരും അതുപോലെതന്നെ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇങ്ങനെ മോരുകറി ഉണ്ടാക്കി നോക്കിയിട്ടില്ലെങ്കിൽ ഉറപ്പായും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാം ആണെന്ന് നോക്കാം. ഇതിലേക്ക് ഒരു ക്യാരറ്റ് എടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തൈര് എടുക്കുക. തൈര്ൽ പുളി കൂടുതലാണ് എങ്കിൽ അരക്കപ്പ് മതിയാകും. പുളി കുറഞ്ഞ തൈര് ആണെങ്കിൽ മുക്കാൽ കപ്പ് മുതൽ ഒരു കപ്പ് വരെ എടുക്കേണ്ടത് ആവശ്യമാണ്. പിന്നീട് ആവശ്യമുള്ളത് രണ്ട് പച്ചമുളകും ആണ്. ഇത് എരിവിന് അനുസരിച്ച് ചേർത്തു കൊടുക്കാം.
പിന്നീട് നാലഞ്ച് ഉള്ളി ചേർത്ത് കൊടുക്കുക. കുക്കറിലാണ് കേരറ്റ് വേവിക്കുന്നത് എങ്കിൽ ഒരു വിസിൽ വരുന്നവരെ വേവിക്കുക. ഇത് ചട്ടിയിലാണ് വേവിക്കുന്നത് എങ്കിൽ എന്തെല്ലാമാണ് ചേർക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചട്ടിയിലേക്ക് ക്യാരറ്റ് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് 2 പച്ചമുളക് സ്പ്ലിറ്റ് ചെയ്ത് ചേർത്തു കൊടുക്കുന്നു. അതുപോലെതന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു കാൽ ടീസ്പൂൺ എരിവുള്ള മുളകുപൊടി. കേരറ്റ് വേവാൻ ആവശ്യമായ വെള്ളം.
പിന്നീട് ക്യാരറ്റ് വെന്തു വന്നിട്ട് ബാക്കിയുള്ള കാര്യങ്ങൾ ചെയ്യാം. കാരറ്റ് കുക്ക് ചെയ്തു വന്നിട്ടുണ്ട്. പിന്നീട് ഇതിലേക്ക് ആദ്യം ചേർക്കേണ്ടത് മിക്സിയുടെ ജാറിൽ തൈര് കട്ട ഉടച്ചു എടുക്കുക. ഇതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് ഒന്ന് കറക്കിയെടുക്കുക. ഇത് തൈരിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കുക. പിന്നീട് തിളച്ചു വരുമ്പോൾ ഫ്ളെയിം ഓഫാക്കി കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND